കേരളം കീഴടക്കാൻ കോടതി സമക്ഷം ബാലൻ വക്കീൽ ഇന്നെത്തുന്നു ; തിയേറ്റർ ലിസ്റ്റ് ഇതാ..!

പ്രേക്ഷകർ  ഏറെ കാത്തിരുന്ന ദിലീപ് ചിത്രമായ കോടതി സമക്ഷം ബാലൻ വക്കീൽ നാളെ റിലീസ് ചെയ്യുകയാണ്. കേരളത്തിലും കേരളത്തിന് പുറത്തും ഒരേ ദിവസമാണ് ഈ ചിത്രം റിലീസ്…

സംസ്ഥാന ചലച്ചിത്ര അവാർഡ് സ്ക്രീനിംഗ് തുടങ്ങി; മത്സരത്തിന് ഒടിയനും പ്രകാശനും കൊച്ചുണ്ണിയും..!

2018 ലെ മലയാള സിനിമയിലെ മികച്ച പ്രകടനങ്ങൾക്കുള്ള  സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിനുള്ള സ്ക്രീനിംഗ് ആരംഭിച്ചു കഴിഞ്ഞു. നൂറ്റിയന്പത് ചിത്രങ്ങൾ ആണ് ഇത്തവണ വ്യത്യസ്ത അവാർഡുകൾക്കായി മത്സരിക്കുന്നത്. …

വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന് അരയേക്കർ ഭൂമി നൽകി മലയാളികളുടെ സ്വന്തം ക്ലാര!!

ദിവസങ്ങൾക്കു മുൻപ് പുല്‍വാമയില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ ആണ് കര്‍ണാടക മാണ്ഡ്യ സ്വദേശിയായ എച്ച് ഗുരു എന്ന സൈനികന്‍ വീരമൃത്യ വരിച്ചത്. അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞിട്ട് വെറും…

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് തിരിച്ചെത്തുന്നു; ജഗതിയുടെ മടങ്ങി വരവ് പരസ്യത്തിലൂടെ..!

മലയാളസിനിമയിലെ ഹാസ്യസാമ്രാട്ട് എന്നറിയപ്പെടുന്ന മഹാനടൻ ജഗതി ശ്രീകുമാര്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചു വരുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഏഴ്…

സ്ഫടികം ഒരു മാസ്റ്റർപീസ്; മനസ്സ് തുറന്നു ശ്യാം പുഷ്ക്കരൻ..!

കുമ്പളങ്ങി നൈറ്റ്സ് എന്ന തന്റെ പുതിയ ചിത്രം കൂടി സൂപ്പർ ഹിറ്റ് ആയതോടെ ശ്യാം പുഷ്ക്കരൻ എന്ന രചയിതാവ് ഇന്ന് മലയാള സിനിമയിലെ ഏറ്റവും വിലപിടിച്ച രചയിതാക്കളിൽ…

ഈ ലാലേട്ടനെയാണ് എനിക്കും വേണ്ടത്; ആരാധകനു മറുപടിയുമായി പൃഥ്വിരാജ് ..!

യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം അടുത്ത മാസം അവസാനം റിലീസ് ചെയ്യാൻ പാകത്തിന് ഒരുങ്ങി കൊണ്ടിരിക്കുകയാണ്. നടന…

ആടിലെ ഡ്യൂഡ് വീണ്ടുമെത്തുന്നു; വിനായകനെ നായകനാക്കി ചിത്രമൊരുക്കാൻ മിഥുൻ മാനുവൽ തോമസ്..!

മിഥുൻ മാനുവൽ തോമസ് എന്ന സംവിധായകൻ മലയാളി  പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തത് ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ്. ഇപ്പോൾ ആട് 3…

ജയ് വൈ എസ് ആർ; ആർപ്പു വിളികളൊടെ മെഗാസ്റ്റാറിനു ആദരവുമായി തെലുങ്കു സിനിമ പ്രേമികൾ

മെഗാ സ്റ്റാർ മമ്മൂട്ടി വർഷങ്ങൾക്കു ശേഷം തെലുങ്കിൽ അഭിനയിച്ച ചിത്രമാണ് മഹി വി രാഘവ് രചിച്ചു സംവിധാനം ചെയ്ത യാത്ര. അന്തരിച്ചു പോയ മുൻ ആന്ധ്ര മുഖ്യമന്ത്രി…

ടാക്സി ഡ്രൈവറിൽ നിന്ന് മുപ്പതു കോടി ചിത്രത്തിന്റെ നിർമ്മാതാവ്; മധുര രാജ നിർമ്മാതാവിന്റെ ജീവിത കഥ വൈറൽ ആവുന്നു..!

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ മധുര രാജ എന്ന ചിത്രം ഈ വരുന്ന വിഷുവിനു റിലീസ് ചെയ്യാൻ പോവുകയാണ്. പുലി മുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്ത…

മകന്റെ പാട്ടുമായി അച്ഛന്റെ ചിത്രം; ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിക്ക് വേണ്ടി അർജുൻ അശോകന്റെ ഗാനം

പ്രശസ്ത ഹാസ്യ നടനായ ഹരിശ്രീ അശോകൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി. അധികം വൈകാതെ തന്നെ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ഈ…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close