ബോക്സ് ഓഫീസിൽ പ്രകമ്പനമായി ARM; ബുക്ക് മൈ ഷോ മുഖേന മാത്രം ചിത്രം കണ്ടത് 15 ലക്ഷത്തിലേറെ പേർ

ചിയോതിക്കാവിലെ മായാജാലങ്ങൾ കുട്ടികളും കുടുംബങ്ങളും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ്. ടോവിനോ തോമസ് മൂന്ന് വ്യത്യസ്ത വേഷങ്ങളിൽ എത്തിയ 3ഡി അഡ്വെഞ്ചൻ ഫാന്റസി ചിത്രം ARM സിനിമയിലെന്നപോലെ തിയറ്ററുകളിലും വിസ്മയങ്ങൾ…

തലയറുത്ത് കൈകളിലേന്തി മാർക്കോ; ഉണ്ണി മുകുന്ദന്റെ വമ്പൻ ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തി

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദനി ഒരുക്കുന്ന ആക്ഷൻ ചിത്രം മാർക്കോയുടെ ഏറ്റവും പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും…

ദുൽഖർ സൽമാൻ ആർഡിഎക്സ് സംവിധായകനൊപ്പം

മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി ഒരു മലയാള ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിയത് കഴിഞ്ഞ വർഷം ഓണത്തിനാണ്. അഭിലാഷ് ജോഷിയുടെ അരങ്ങേറ്റ ചിത്രമായ കിംഗ് ഓഫ് കൊത്ത…

സൈജു കുറുപ്പ്- വിൻസി അലോഷ്യസ് ചിത്രം ‘ഓകെ ഡിയർ’ മോഷൻ പോസ്റ്റർ പുറത്ത്

സൈജു കുറുപ്പ്, വിൻസി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'ഓകെ ഡിയർ' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. സുബാഷ് കെ രചിച്ചു സംവിധാനം ചെയ്യുന്ന…

മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ടീം വീണ്ടും ?

മലയാളത്തിന്റെ മഹാനടൻ മോഹൻലാലും, മലയാള സിനിമയിൽ വ്യത്യസ്ത ശൈലിയിലൂടെ കഥ പറഞ്ഞ് കൊണ്ട് ലോക ശ്രദ്ധയാകർഷിച്ച സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയും വീണ്ടും കൈകോർക്കുന്നതായി വാർത്തകൾ. ഇരുവരും…

ഭ്രമയുഗത്തിന് ശേഷം വില്ലനായി വീണ്ടും മമ്മൂട്ടി

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും വില്ലനായി എത്തുന്നു എന്ന് വാർത്തകൾ. ഈ വർഷം പുറത്ത് വന്ന ഭ്രമയുഗം എന്ന പീരീഡ് ഹൊറർ ഡ്രാമക്ക് ശേഷം മമ്മൂട്ടി വീണ്ടും…

“ഞാൻ പ്രസവിച്ചില്ലെങ്കിലും എനിക്ക് സ്വന്തം മകനാണ്”; മലയാളികളുടെ ഹൃദയം കവർന്ന അമ്മ- മകൻ ജോഡി

മലയാള സിനിമയുടെ 'അമ്മ മുഖം എന്നറിയപ്പെടുന്ന കവിയൂർ പൊന്നമ്മ കാലയവനികക്കുള്ളിൽ മറഞ്ഞു. മലയാളി പ്രേക്ഷകരുടെ മനസ്സിൽ ''അമ്മ" എന്ന് കേൾക്കുമ്പോൾ ഏറ്റവും ആദ്യം ഓടി വരുന്ന മുഖമാണ്…

കാൻ ഫിലിം ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇന്ത്യയിൽ ആദ്യമായി തീയേറ്ററുകളിലേക്ക്; കേരളാ റിലീസ് സെപ്റ്റംബർ 21 -ന്

പായൽ കപാഡിയയുടെ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' (പ്രഭയായ് നിനച്ചതെല്ലാം) 2024 സെപ്റ്റംബർ 21 മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കുന്നു. ഇതാദ്യമായാണ് ചിത്രം ഇന്ത്യയിലെ തീയേറ്ററുകളിൽ…

ചിന്താമണി കൊലക്കേസിന് ശേഷം വീണ്ടും വക്കീൽ കുപ്പായത്തിൽ സുരേഷ് ഗോപി; ജെ എസ് കെ നവംബറിൽ

ഒരു വലിയ ഇടവേളക്ക് ശേഷം ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപി വക്കീൽ വേഷത്തിലെത്തുന്ന ചിത്രമാണ് 'ജെ.എസ്.കെ' (ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള). പ്രവീണ്‍ നാരായണൻ രചിച്ചു…

ജയിലറും വീണു; തമിഴ്‌നാട്ടിൽ ഇൻഡസ്ട്രി ഹിറ്റിലേക്ക് കുതിച്ച് ദളപതിയുടെ ഗോട്ട്

തമിഴ്‌നാട്ടിൽ ജയിലറിനെ മറികടന്ന് ദളപതി വിജയ്‌യുടെ ഗോട്ട്. തമിഴ്നാട് നിന്ന് മാത്രം 200 കോടി നേട്ടത്തിലേക്ക് കുതിക്കുന്ന ഈ ചിത്രം ഇന്നോ നാളെയോ ആ നേട്ടം കൈവരിക്കും.…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close