ബാലയ്യയുടെ ആദ്യ നൂറു കോടി ചിത്രത്തിന്റെ വിജയം ആഘോഷിച്ചു പുതിയ ട്രൈലെർ; വീഡിയോ കാണാം..!

തെലുങ്ക് സിനിമയിലെ സൂപ്പർ താരങ്ങളിൽ ഒരാളായ നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ പുതിയ ചിത്രം അഖണ്ഡ ഈ കഴിഞ്ഞ ഡിസംബർ രണ്ടിന് ആണ് റിലീസ് ചെയ്തത്. ടീസർ, ട്രൈലെർ…

പ്രണവ് മോഹൻലാലിനും അപരൻ; കുഞ്ചാക്കോ ബോബൻ പങ്കു വെച്ച വീഡിയോ വൈറൽ..!

പ്രശസ്ത നടൻ കുഞ്ചാക്കോ ബോബൻ ഇന്ന് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കു വെച്ച വീഡിയോ ആണ് ഇപ്പോൾ വലിയ ശ്രദ്ധ നേടുന്നത്. ഒരു തമാശ പോലെയാണ് അദ്ദേഹം ആ…

ഒരു സാധാരണക്കാരന്റെ അസാധാരണ വിജയം; മേപ്പടിയാൻ റിവ്യൂ വായിക്കാം

ഉണ്ണി മുകുന്ദൻ എന്ന നടനെ മലയാളി പ്രേക്ഷകർ കൂടുതലും കണ്ടിട്ടുള്ളത് സ്റ്റൈലിഷ് റോളുകളിൽ ആണ്. അതിനൊത്ത ശരീരവും സൗന്ദര്യവുമുള്ള ഈ നടൻ അത്തരം കഥാപാത്രങ്ങളോട് നീതി പുലർത്തിയിട്ടുമുണ്ട്.…

ഉണ്ണി മുകുന്ദന്റെ മേപ്പടിയാൻ ഇന്ന് മുതൽ; തീയേറ്റർ ലിസ്റ്റ് ഇതാ..!

മലയാളത്തിന്റെ യുവ താരം ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് മേപ്പടിയാൻ. ഇന്ന് റിലീസ് ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും ഉണ്ണി മുകുന്ദൻ തന്നെയാണ്. നവാഗത…

മനോഹരമായ മെലഡി; രസകരമായ പ്രണയവുമായി ബ്രോ ഡാഡിയിലെ ആദ്യ ഗാനം കാണാം..!

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ എന്നിവർ പ്രധാന വേഷം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാൽ നായകനായ ലൂസിഫർ ഒരുക്കി സംവിധായകനായി…

ഹോളിവുഡ് ചിത്രങ്ങളെ മറികടന്നു മിന്നൽ മുരളി..!

യുവ താരം ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസെഫ് ഒരുക്കിയ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമായി ഒരുക്കിയ മിന്നൽ മുരളി നേരിട്ടുള്ള…

ലിപ് ലോക്കുമായി അനുപമ പരമേശ്വരൻ…!

പ്രശസ്ത മലയാളി നടിയായ അനുപമ പരമേശ്വരൻ ഇപ്പോൾ തമിഴ്- തെലുങ്കു ചിത്രങ്ങളിൽ പോപ്പുലർ ആയ നായികാ താരമാണ്. തമിഴിലും തെലുങ്കിലും ഒരുപിടി ശ്രദ്ധേയ ചിത്രങ്ങൾ ചെയ്ത അനുപമ…

സ്‌പെയിനിലും മിന്നല്‍ മുരളി തരംഗം; ലാ ലീഗ ഒഫീഷ്യല്‍ പേജില്‍ നിറഞ്ഞ് മിന്നൽ മുരളി ഫാൻസ്‌..!

യുവ താരം ടോവിനോ തോമസ് നായകനായ ബേസിൽ ജോസെഫ് ചിത്രം മിന്നൽ മുരളി മികച്ച പ്രേക്ഷക പ്രതികരണം നേടി ഇപ്പോഴും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഒറ്റിറ്റി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിൽ ആണ്…

പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്; ഒരുങ്ങുന്നത് സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ റീമേക്..!

മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ വീണ്ടും ബോളിവുഡിലേക്ക് എത്തുകയാണ്. അയ്യാ, ഔരംഗസേബ്‌, നാം ശബാന എന്നീ ചിത്രങ്ങളിൽ ആണ് ഇതിനു മുൻപ് പൃഥ്വിരാജ് ബോളിവുഡിൽ…

നായകൻ മാത്രമല്ല ഗായകനുമായി ജോജു ജോർജ്; അദൃശ്യത്തിലെ ആദ്യ ഗാനം കാണാം..!

ഏതാനും ദിവസങ്ങൾക്കു മുൻപാണ് നവാഗതനായ സാക് ഹാരിസ് ഒരുക്കിയ അദൃശ്യം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിന്റെ ടീസർ പുറത്തു വന്നത്. മലയാളം, തമിഴ് ഭാഷകളില്‍ ഒരേസമയം ഒരുക്കിയ…

Copyright © 2017 onlookersmedia.

Press ESC to close