ത്രസിപ്പിക്കുന്ന ഗ്ലാമറും ഞെട്ടിക്കുന്ന ആക്ഷനും; രാം ഗോപാൽ വർമ്മയുടെ ലഡ്കിയിലെ പുതിയ ഗാനം കാണാം

പ്രശസ്ത ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് ലഡ്കി. ഇന്ത്യയിലെ ആദ്യത്തെ മാർഷ്യൽ ആർട്‌സ് ചിത്രം എന്ന അവകാശ…

മോഹൻലാൽ, മമ്മൂട്ടി മുതൽ ഫഹദ് ഫാസിൽ വരെ; 2022ലെ സൂപ്പര്‍ താര പ്രതിഫലം അറിയാം

മലയാള സിനിമയിലെ താരങ്ങളുടെ പ്രതിഫലത്തെ ചൊല്ലി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന പരാമർശങ്ങൾ സോഷ്യൽ മീഡിയയിലും ചർച്ചയാവുകയാണ്. താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെടുമ്പോൾ, പൃഥ്വിരാജ് അടക്കമുള്ളവർ…

ക്‌ളീൻ യു സർട്ടിഫിക്കറ്റുമായി മഹാവീര്യർ; ടൈം ട്രാവൽ ജൂലൈ 21 മുതൽ

യുവ താരങ്ങളായ നിവിൻ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ എബ്രിഡ് ഷൈൻ ഒരുക്കിയ പുതിയ ചിത്രമായ മഹാവീര്യർ റിലീസിനൊരുങ്ങുകയാണ്. പോളി…

പൃഥ്വിരാജ്- ഷാജി കൈലാസ് ടീമിന്റെ മെഗാ മാസ്സ് ചിത്രം വരുന്നു

കടുവ എന്ന മാസ്സ് എന്റെർറ്റൈനെർ നേടിയ ഗംഭീര വിജയത്തിന് ശേഷം യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ വീണ്ടും ഷാജി കൈലാസിനൊപ്പം ഒന്നിക്കുകയാണ്. കാപ്പ എന്ന് പേരിട്ടിരിക്കുന്ന…

പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു

മലയാളത്തിലെ പ്രശസ്ത നടനും സംവിധായകനുമായിരുന്ന പ്രതാപ് പോത്തൻ അന്തരിച്ചു. മരിക്കുമ്പോൾ എഴുപതു വയസ്സായിരുന്നു അദ്ദേഹത്തിന്റെ പ്രായം. ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ചെന്നൈയിലെ ഫ്ലാറ്റിൽ അദ്ദേഹത്തെ…

ലൂസിഫർ പോലെയല്ല ടൈസൺ; ഇത് മറ്റൊരു തരത്തിലുള്ള ചിത്രം; വെളിപ്പെടുത്തി പൃഥ്വിരാജ്

മോഹൻലാൽ നായകനായ ലൂസിഫർ, ബ്രോ ഡാഡി എന്നെ വമ്പൻ വിജയങ്ങൾ സംവിധാനം ചെത് കൊണ്ട്, തെന്നിന്ത്യ മുഴുവൻ ശ്രദ്ധ നേടിയ സംവിധായകൻ കൂടിയാണ് ഇന്ന് മലയാളത്തിന്റെ യുവ…

ഒടിടി പ്ലാറ്റ്‌ഫോമിലും ഓൾ ടൈം റെക്കോർഡ് കുറിച്ച് ഉലകനായകന്റെ വിക്രം

ഉലക നായകൻ കമൽ ഹാസന്റെ വമ്പൻ തിരിച്ചു വരവ് കാണിച്ചു തന്ന വിക്രം എന്ന ചിത്രം തീയേറ്ററുകളിൽ റെക്കോർഡ് കളക്ഷൻ ആണ് നേടിയത്. തമിഴിലെ ഇൻഡസ്ട്രി ഹിറ്റായി…

ആക്ഷൻ സൂപ്പർ സ്റ്റാറിന്റെ പാപ്പൻ വരുന്നു; റിലീസ് തീയതി ഇതാ

മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പാപ്പൻ. മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം സുരേഷ്…

മാധവ് രാമദാസൻ ഒരുക്കുന്ന തമിഴ് ചിത്രം; ശരത് കുമാർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ മാധവ് രാമദാസൻ തമിഴിൽ അരങ്ങേറ്റം കുറിക്കുകയാണെന്ന വിവരം അദ്ദേഹം നേരത്തെ തന്നെ പ്രേക്ഷകരുമായി പങ്കു വെച്ചിരുന്നു. മേൽവിലാസം, അപ്പോത്തിക്കിരി, ഇളയ രാജ തുടങ്ങിയ…

മലയാളത്തില്‍ റിലീസ് ചെയ്ത 76 സിനിമകളില്‍ വിജയിച്ചത് 6 എണ്ണം; നിർമ്മാതാക്കൾ നഷ്ടത്തിലെന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ

മലയാള സിനിമ ഇപ്പോൾ വ്യാവസായികമായി അതിന്റെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്നു പോകുന്നത്. അന്യ ഭാഷാ ചിത്രങ്ങളായ കെ ജി എഫ് 2, ആർ ആർ ആർ,…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close