‘കുറുപ്പി’നെ റെക്കോർഡ് തുകക്ക് സ്വന്തമാക്കി സീ കമ്പനി; 112 കോടിയുടെ മൊത്തം ബിസിനസ്സെന്ന് ദുൽഖർ

മലയാളിയുടെ ഓർമകളിൽ അന്നും ഇന്നും പിടികിട്ടാപ്പുള്ളി എന്ന വാക്കിന് ഒരു പേരാണുള്ളത്. മൂന്ന് ദശകങ്ങൾക്ക് മുൻപ് ഒരു കൊലപാതകത്തിന് ശേഷം അപ്രത്യക്ഷനായ സുകുമാരക്കുറുപ്പ്. കൊടുംകുറ്റവാളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തിന്…

സൗഹൃദം, പിന്നെ പകയ്ക്ക് പിന്നിലെ സസ്പെൻസ്; ‘തീർപ്പ്’ ഗൾഫിലെത്തിക്കാൻ സ്റ്റാർസ് ഹോളീഡേ ഫിലിംസ്

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, വിജയ് ബാബു വൈവിധ്യവേഷങ്ങളിലൂടെ മലയാള സിനിമയിൽ മികച്ച അഭിനേതാക്കളായി ഇടംപിടിച്ച താരങ്ങൾ അണിനിരക്കുന്ന 'തീർപ്പ്' ഈ മാസം പ്രദർശനത്തിന് എത്തുകയാണ്. കമ്മാരസംഭവം…

ഇച്ചാക്ക എത്തി ലാലിന്റെ പുതിയ വീട്ടിലേക്ക്; ചിത്രം ഏറ്റെടുത്ത് ആരാധകരും

മലയാളത്തിന്റെ പ്രിയപ്പെട്ട ബിഗ് എമ്മുകൾ മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള ആത്മബന്ധം ആരാധകർക്കെല്ലാം സുപരിചിതമാണ്. ഇടയ്ക്കിടെ പരസ്പരം വീടുകൾ സന്ദർശിച്ചും, കുടുംബാംഗങ്ങളുമായി സമയം ചെലവഴിച്ചും ഇരുവരും തമ്മിലുള്ള സൗഹൃദം…

ഒരു ശുദ്ധ A പടം; സിദ്ധാർഥ് ഭരതന്റെ ‘ചതുരം’ റിലീസ് തീയതി പുറത്ത്

റോഷൻ മാത്യു, സ്വാസിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന 'ചതുരം' ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. 'ഒരു ശുദ്ധ A പടം' എന്ന ടാഗ്…

പ്രണയം, നിഗൂഢത; ‘കുടുക്ക് 2025’ ട്രെയിലർ പുറത്ത്

പുതിയ കണ്ടുപിടുത്തങ്ങളും പുത്തൻ ടെക്നോളജികളും മനുഷ്യന്റെ സ്വകാര്യതയിലേക്ക് പലപ്പോഴും അതിരുകടന്ന് കയറി ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്. മാരൻ എന്ന ചെറുപ്പക്കാരനും അവനാൽ ചിലരുടെ ജീവിതത്തിലേക്ക് ഇത്തരം ചില…

വിൻറ്റെജ് ക്ലാസിക് സ്റ്റൈൽ പ്രോമോ ഗാനമായി പേമ നെയ്യപ്പം; ഒരു തെക്കൻ തല്ല് കേസിലെ പുത്തൻ ഗാനം കാണാം

മലയാളികളുടെ പ്രിയ നടനും ദേശീയ അവാർഡ് ജേതാവുമായ ബിജു മേനോൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഒരു തെക്കൻ തല്ല് കേസ് റിലീസ് ചെയ്യുന്നത് കാത്തിരിക്കുകയാണ്…

ഞെട്ടിച്ച ഫസ്റ്റ് ലുക്കിന് ശേഷം ആകാംക്ഷയുണർത്തുന്ന സെക്കന്റ് ലുക്കുമായി മെഗാസ്റ്റാറിന്റെ റോഷാക്ക്; പുത്തൻ പോസ്റ്റർ കാണാം

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് റോഷാക്ക്. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സമീർ അബ്ദുൾ ആണ്. വളരെ…

ഇന്ന് മുതൽ നീ വേലായുധ ചേകവരല്ല, വേലായുധ പണിക്കരാണ്; ആക്ഷൻ വിസ്മയവുമായി ഒരു ബ്രഹ്മാണ്ഡ ചരിത്രകഥ; പത്തൊൻപതാം നൂറ്റാണ്ട് ട്രൈലെർ കാണാം

മലയാള സിനിമയിലെ സീനിയർ സംവിധായകരിലൊരാളായ വിനയൻ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. വമ്പൻ ബഡ്ജറ്റിൽ ബ്രഹ്മാണ്ഡ ചിത്രമായി ഒരുക്കിയ പത്തൊൻപതാം നൂറ്റാണ്ടെന്ന ചരിത്ര…

കലാകാരന്മാർക്കായി കമ്മ്യൂണിറ്റി ഫോർ ഹാപ്പിനെസ് ഒരുക്കി ദുൽഖർ സൽമാൻ ഫാമിലി; പുതിയ സംരംഭവുമായി വേഫെറർ ഫിലിംസ്

ഇതിനോടകം മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച പ്രൊഡക്ഷൻ ബാനറാണ് യുവ താരം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ്. ഇപ്പോഴിതാ കലാകാരന്മാർക്കായി കമ്മ്യൂണിറ്റി ഫോർ ഹാപ്പിനെസ്സ്…

ദൃശ്യം 3 ഉടനെ ഉണ്ടാകും; ഉറപ്പ് നൽകി സിദ്ദിഖ്

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ ചിത്രങ്ങളാണ് ദൃശ്യം, ദൃശ്യം 2, 12ത് മാൻ എന്നിവ. ഇപ്പോൾ മോഹൻലാൽ തന്നെ…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close