ഇത് കേരളമാ, ഇവിടെ ഭരിക്കുന്നത് പൊലീസല്ല, പിണറായി വിജയനാണ്; വൈറലായി കാക്കിപ്പട ടീസർ

ഈ വരുന്ന ക്രിസ്മസ് ആഘോഷ സമയത്ത് മലയാള സിനിമാ പ്രേമികൾക്ക് മുന്നിൽ എത്തുന്ന ചിത്രങ്ങളിലൊന്നാണ് കാക്കിപ്പട. പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട്…

സൗദി വെള്ളക്ക പ്രീമിയർ ഗോവയിലെ ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ

ഓപ്പറേഷൻ ജാവ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രമാണ് സൗദി വെള്ളക്ക. ഈ വരുന്ന ഡിസംബർ രണ്ടിന് റിലീസ് പ്ലാൻ ചെയ്തിരിക്കുന്ന ഈ…

കടൽതിരകളിൽ കുതിർന്ന് ഐശ്വര്യ ലക്ഷ്മി; പൊന്നിയിൻ സെൽവനിലെ അലൈകടൽ വീഡിയോ ഗാനം എത്തി

മണി രത്‌നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവന്റെ ആദ്യ ഭാഗം ഈ കഴിഞ്ഞ സെപ്റ്റംബർ മുപ്പതിനാണ് റീലീസ് ചെയ്തത്. വമ്പൻ പ്രേക്ഷക പ്രതികരണം നേടിയ…

ഞാൻ ചാടുമ്പോൾ കൂടെ ചാടണം; തനിക്ക് ആവശ്യമുള്ളവരെ കുറിച്ച് അഞ്ജലി മേനോൻ പറയുന്നു

മലയാളത്തിലെ പ്രശസ്ത സംവിധായികമാരിലൊരാളാണ് അഞ്ജലി മേനോൻ. മഞ്ചാടിക്കുരു, ബാംഗ്ലൂർ ഡേയ്സ്, കൂടെ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത അഞ്ജലി മേനോനാണ് ഉസ്താദ് ഹോട്ടൽ എന്ന…

എംടിയുടെ മഹാഭാരതത്തിനായി കളരി പഠിക്കുന്നു; വെളിപ്പെടുത്തി ടിനി ടോം

മലയാള സിനിമയിലെ പ്രശസ്ത നടനും അവതാരകനും മിമിക്രി താരവുമൊക്കെയാണ് ടിനി ടോം. മിമിക്രി കലാകാരനായും ടെലിവിഷനിലൂടെയും തിളങ്ങിയ അദ്ദേഹം ആദ്യമായി സിനിമയുടെ ഭാഗമാവുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഡ്യൂപ്പ്…

തുടർച്ചയായി മൂന്ന് റിലീസുകൾ; ആരാധകർക്ക് ആവേശമായി മെഗാസ്റ്റാർ എത്തുന്നു

ആരാധകർക്ക് ആവേശം സമ്മാനിക്കാൻ മെഗാസ്റ്റാർ മമ്മൂട്ടി എത്തുന്നത് തുടർച്ചായി മൂന്ന് റിലീസുകളുമായാണ്. ഈ വർഷം ഭീഷ്മ പർവ്വം, റോഷാക്ക് എന്നീ വിജയ ചിത്രങ്ങൾ സമ്മാനിച്ച മമ്മൂട്ടി ഇനി…

റിച്ച ഛദ്ദ വിവാദം; അക്ഷയ് കുമാറിനെതിരെ പ്രകാശ് രാജ്; താരങ്ങളുടെ സോഷ്യൽ മീഡിയ പോര് തുടരുന്നു

പ്രശസ്ത ബോളിവുഡ് നടി റിച്ച ഛദ്ദ ഇന്ത്യൻ സൈന്യത്തിനെതിരെ അധിക്ഷേപ പരാമർശം നടത്തിയത് വലിയ വിവാദമായി മാറിയിരുന്നു. പാക് അധീന കശ്മീർ തിരിച്ചു പിടിക്കാൻ സൈന്യം സജ്ജമാണെന്നും…

മൊറോക്കോയിൽ ഖുറേഷി അബ്രാം; വൈറലായി മോഹൻലാൽ ചിത്രം

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ റാമിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മൊറോക്കോയിലാണ്. സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് രചിച്ച് സംവിധാനം ചെയ്യുന്ന…

പ്രഭാസിനൊപ്പം ഒന്നിക്കാൻ ലോകേഷ് കനകരാജ്; കൂടുതൽ വിവരങ്ങളിതാ

ഇന്ന് തമിഴിലെ മാത്രമല്ല തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകരിൽ ഒരാളാണ് ലോകേഷ് കനകരാജ്. മാനഗരം, കൈതി, മാസ്റ്റർ, വിക്രം എന്നീ ചിത്രങ്ങളുടെ വിജയത്തോടെ പ്രേക്ഷകർ…

സൂര്യ- ശിവ ചിത്രം 1000 വർഷങ്ങൾക്ക് മുൻപേ നടക്കുന്ന കഥ; കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എഡിറ്റർ

തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയെ നായകനാക്കി ശിവ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഇപ്പോൾ പുരോഗമിക്കുകയാണ്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ മാസ്സ് ആക്ഷൻ…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close