മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ മാത്രമല്ല ബോളിവുഡിലും ട്രെൻഡ് ആയി ജേക്സ് ബിജോയ് മ്യൂസിക്ക്.

ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത സംവിധായകൻ ജേക്സ് ബിജോയിയാണ് ചിത്രത്തിന്റെ സംഗീതവും…

കൂമന് ശേഷം ആസിഫ് അലി ജിത്തു ജോസഫ് ടീം; ‘മിറാഷ്’ ടൈറ്റിൽ പോസ്റ്റർ

കൂമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും ജിത്തു ജോസഫും ഒന്നിക്കുന്നു. 'മിറാഷ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു.…

വേറിട്ട വേഷപ്പകർച്ചയുമായി അനശ്വര രാജൻ ! ‘രേഖാചിത്രം’ ജനുവരി 9ന് റിലീസിനു ഒരുങ്ങുന്നു.

മലയാളത്തിന്റെ ഭാ​ഗ്യനായിക എന്ന ലേബൽ സ്വന്തമാക്കിയ അനശ്വര രാജൻ 2025ന്റെ ആരംഭത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകർച്ചയോടെയാണ് എത്തുന്നത്. 'രേഖാചിത്രം'ത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങിയപ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു…

വമ്പൻ റിലീസുകൾക്കിടയിൽ സൂപ്പർ ഹിറ്റ് അടിച്ച ഹൊറർ കോമഡി എന്റർടെയ്നർ; ഹലോ മമ്മി അമ്പതാം ദിവസത്തിൽ..

ഒരുപാട് നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു ഹൊറർ കോമഡി എന്റർടെയ്നർ എത്തിയത്. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'ഹലോ മമ്മി' പ്രേക്ഷകർ…

ടോവിനോ തോമസിന്റെ ‘ഐഡന്റിറ്റി’ ബ്ലോക്ക്ബസ്റ്റർ ത്രില്ലർ; നാല് ദിവസം കൊണ്ട് 23+കോടി കളക്ഷൻ.

2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ തരംഗമാകുന്നു. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഇൻവെസ്റ്റി​ഗേഷൻ ക്രൈം…

‘ബെസ്റ്റി’ ഗാനങ്ങൾ ബെസ്റ്റ് ;ചിത്രം ജനുവരി 24ന് തീയേറ്ററുകളിലേക്ക്..

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന 'ബെസ്റ്റി' സിനിമയുടെ ഗാനങ്ങൾ പുറത്തിറങ്ങി. ജനുവരി 24ന് തീയേറ്ററുകളിലെത്തുന്ന ചിത്രം 'മൊഹബ്ബത്തിൻ കുഞ്ഞബ്ദുള്ള' എന്ന ആദ്യ സിനിമയിലൂടെ…

2025 ഹിറ്റ് തുടക്കം കുറിച്ച് ടോവിനോ തോമസ്; ‘ഐഡന്റിറ്റി’ പ്രദർശന വിജയം നേടുന്നു…

2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ടൊവിനോ തോമസ് തുടക്കമിട്ടു. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഇൻവെസ്റ്റി​ഗേഷൻ ക്രൈം ത്രില്ലർ ചിത്രം 'ഐഡന്റിറ്റി' മികച്ച…

നാഗ ചൈതന്യ- സായ് പല്ലവി ചിത്രം ‘തണ്ടേൽ’ ശിവ ശക്തി ഗാനം ലിറിക് വീഡിയോ പുറത്ത്

നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'തണ്ടേൽ'- ലെ ശിവ ശക്തി ഗാനം…

പ്രേമം ടീം വീണ്ടും?; വമ്പൻ തിരിച്ചു വരവിന് നിവിൻ പോളി

മലയാള സിനിമയിലെ ട്രെൻഡ് സെറ്ററുകളിലൊന്നായി മാറിയ ചിത്രമാണ് പ്രശസ്ത സംവിധായകൻ അൽഫോൺസ്‌ പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി അഭിനയിച്ച പ്രേമം. 2015 ഇൽ റിലീസ് ചെയ്ത…

കുഞ്ചാക്കോ ബോബൻ – ബോബി -സഞ്ജയ് – ലിസ്റ്റിൻ സ്റ്റീഫൻ ചിത്രം “ബേബി ഗേൾ ” : സംവിധാനം അരുൺ വർമ്മ

ലിസ്റ്റിൻ സ്റ്റീഫൻ 14 വർഷങ്ങൾക്ക് ശേഷം തന്റെ ആദ്യത്തെ ചിത്രവും തനിക്ക് സൂപ്പർ ഹിറ്റ് നേടിത്തന്ന ചിത്രവുമായ ട്രാഫിക്കിന്റെ ടീമുമായി വീണ്ടും ഒത്തുചേരുന്നു. കുഞ്ചാക്കോ ബോബൻ -…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close