എലോൺ 26 മുതൽ; ഹാട്രിക് ഹിറ്റടിക്കുമോ സംവിധായകൻ ഷാജി കൈലാസ്?

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസ് ഒരുക്കിയ ചിത്രമാണ് എലോൺ. കോവിഡ് കാലഘട്ടത്തിന്റെ പശ്‌ചാത്തലത്തിൽ ഒരുക്കിയ ഈ പരീക്ഷണ ചിത്രത്തിന്റെ ഹൈലൈറ്റ്…

നൻ പകൽ നേരത്ത് മയക്കം ചെയ്യാൻ ലിജോ ജോസ് പെല്ലിശ്ശേരിക്ക് പ്രചോദനമായ പരസ്യം; വൈറലായി വീഡിയോ

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ നൻ പകൽ നേരത്ത് മയക്കം ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മമ്മൂട്ടി നായകനായി എത്തിയ ഈ…

പുതിയ വർഷത്തിലെ ആദ്യ ബ്ലോക്ക്ബസ്റ്റർ; 50 കോടി ക്ലബ്ബിലേക്ക് കുതിച്ച് മാളികപ്പുറം

യുവ താരം ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശി ശങ്കർ ഒരുക്കിയ ചിത്രമാണ് മാളികപ്പുറം. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഈ ചിത്രം നാലാം വാരത്തിലേക്കു…

അജയന്റെ രണ്ടാം മോഷണം; ട്രിപ്പിൾ റോളിൽ ടോവിനോ, ആദ്യ കഥാപാത്രത്തിന്റെ ലുക്ക് പുറത്ത്

മലയാളത്തിന്റെ യുവ താരം ടോവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. കഴിഞ്ഞ ഒക്‌ടോബർ മാസത്തിൽ ഷൂട്ടിംഗ് ആരംഭിച്ച…

ബിക്കിനിയിൽ തിരകളോടൊപ്പം ഒരു ഗോവൻ ആഘോഷം; വൈറലായി വീണ്ടും അഹാന കൃഷ്ണ

പ്രശസ്ത മലയാള നടൻ കൃഷ്ണ കുമാറിന്റെ മകളായ അഹാന കൃഷ്ണ, ഞാൻ സ്റ്റീവ് ലോപസ് എന്ന രാജീവ് രവി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ…

ഉലകനായകന്റെ ഇന്ത്യൻ 2 പുതിയ ഷെഡ്യൂൾ ആരംഭിക്കുന്നു; കൂടുതൽ വിവരങ്ങളിതാ

ഉലകനായകൻ കമൽ ഹാസൻ ഇപ്പോൾ നായകനായി അഭിനയിക്കുന്ന ചിത്രമാണ് ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2. ലൈക്ക പ്രൊഡക്ഷന്‍സിനൊപ്പം റെഡ് ജയ്ൻറ്റ് മൂവീസ് കൂടി ചേർന്ന് നിർമ്മിക്കുന്ന ഈ…

ഏറ്റവും പ്രീയപ്പെട്ടത് ആ സൂപ്പർഹിറ്റ് രജനികാന്ത് ചിത്രം; വെളിപ്പെടുത്തി വാരിസ് സംവിധായകൻ

ദളപതി വിജയ് നായകനായ വാരിസ് ഒരുക്കിയ പ്രശസ്ത തെലുങ്ക് സംവിധായകൻ ആണ് വംശി പെഡിപ്പിള്ളി. ഒരു മാസ്സ് ഫാമിലി എന്റർടൈനർ ചിത്രമായി ഒരുക്കിയ വാരിസ് 200 കോടി…

ഹൃദയസ്പർശിയായ പ്രകടനങ്ങൾ; മമ്മൂട്ടി ചിത്രത്തെ കുറിച്ചുള്ള വാക്കുകളുമായി ദുൽഖർ സൽമാൻ

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ നൻ പകൽ നേരത്ത് മയക്കം ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുകയാണ്. ഇന്നലെ റിലീസ്…

പെണ്ണെന്തൊരു പെണ്ണാണ്; ഡിയർ വാപ്പിയിലെ പുത്തൻ ഗാനം എത്തി; വീഡിയോ കാണാം

ക്രൗൺ ഫിലിംസിന്റെ ബാനറിൽ, ആര്‍ മുത്തയ്യ മുരളി നിർമ്മിച്ച്, ഷാൻ തുളസീധരൻ രചനയും സംവിധാനവും നിർവഹിച്ച ഡിയർ വാപ്പി റിലീസിന് ഒരുങ്ങുകയാണ്. ലാല്‍, തിങ്കളാഴ്ച നിശ്ചയം ഫെയിം…

കിംഗ് ഓഫ് കൊത്ത ചിത്രീകരണത്തിനിടയിൽ ട്രാപ്പ് ഷൂട്ടിംഗുമായി ദുൽഖർ സൽമാൻ; വീഡിയോ കാണാം

മലയാളത്തിന്റെ യുവ സൂപ്പർ താരം ദുൽഖർ സൽമാൻ ഇപ്പോൾ നായകനായി അഭിനയിച്ചു കൊണ്ടിരിക്കുന്നത് കിംഗ് ഓഫ് കൊത്ത എന്ന മലയാള ചിത്രത്തിലാണ്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close