160 കോടിയുടെ ബ്രഹ്മാണ്ഡ ചിത്രവുമായി ഐവി ശശി. ആരാകും നായകൻ..?

ബാഹുബലിക്കും മഹാഭാരത്തിനും ശേഷം ഇന്ത്യൻ സിനിമ കാണാനൊരുങ്ങുന്ന ചലച്ചിത്ര വിസ്മയത്തിന്റെ പണിപ്പുരയിൽ ആണ് ഐ വി ശശി-സോഹൻറോയ്‌ കൂട്ടുകെട്ട്. മഹാഭാരതം, ബാഹുബലി എന്നീ ചിത്രങ്ങൾക്ക് ശേഷം ഇന്ത്യൻ…

‘വെളിപാടിന്‍റെ പുസ്തകം’ ഗംഭീര കളക്ഷന്‍ തുടരുന്നു, 9 ദിവസം കൊണ്ട് നേടിയത്..

ബോക്സോഫീസില്‍ മോഹന്‍ലാല്‍ വിസ്മയം തുടരുകയാണ്. ആവറേജ് അഭിപ്രായം മാത്രം കിട്ടിയ ഒരു ചിത്രം തിയേറ്ററുകളില്‍ മികച്ച കളക്ഷന്‍ നേടുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. മോഹന്‍ലാലിനെ നായകനാക്കി ആദ്യമായി…

മമ്മൂട്ടി തന്ന പണം കൊണ്ടാണ് തന്റെ കല്യാണത്തിന് താലിമാല വാങ്ങിച്ചത് എന്ന് ശ്രീനിവാസൻ

തന്റെ വിവാഹസമയത്ത് മമ്മൂട്ടി തന്ന 2000 രൂപ കൊണ്ടാണ് ഭാര്യക്ക് അണിയാൻ താലിമാല വാങ്ങിയതെന്ന് ശ്രീനിവാസൻ. പ്രതിസന്ധികൾ നിറഞ്ഞ തന്റെ സിനിമാജീവിതത്തിന്റെ ആരംഭത്തിൽ നേരിട്ട പ്രശ്‌നങ്ങൾ പറയുന്നതിനിടയെയാണ്…

‘ജിമിക്കി കമ്മൽ’ ഏറെ ഇഷ്ടമായെന്ന് അമേരിക്കൻ ടെലിവിഷൻ അവതാരകൻ

ഓണചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ ഏറെ ജനപ്രീതി നേടിയ ഗാനമാണ് ജിമിക്കി കമ്മൽ എന്ന ഗാനം. ചിത്രത്തോടൊപ്പം വൻ സ്വീകാര്യതയാണ് ഗാനത്തിനും ലഭിച്ചത്. അതിനിടെയാണ് അണിയറ പ്രവർത്തകരെ ഞെട്ടിച്ചു…

മുതൽ മുടക്കിന്റെ ആറിരട്ടി നേടി ചങ്ക്‌സ്

ഹാപ്പി വെഡ്ഡിംഗ് എന്ന വിജയ ചിത്രത്തിന് ശേഷം ഒമർ ലുലു സംവിധാനത്തിൽ ഒരുങ്ങിയ ചങ്ക്‌സ് ബോക്സ് ഓഫീസിന്റെ കാര്യത്തിൽ ഒന്നാമത്. റീലീസ് ചെയ്ത് ഒരുമാസം പിന്നിട്ടപ്പോഴാണ് ചിത്രം…

വീണ്ടും മാസ്സ് പോലീസ് വേഷത്തിൽ മമ്മൂട്ടി

പോലീസ് വേഷങ്ങളിൽ ആരാധകരെ ഹരം കൊള്ളിച്ച മമ്മൂട്ടി വീണ്ടും പോലീസ് വേഷമണിയുന്നു. നവാഗതനായ ഷാജി പടൂർ സംവിധാനം ചെയ്യുന്ന ' എബ്രഹാമിന്റെ സന്തതികൾ - എ പോലീസ്…

പൃഥ്വിരാജ് പാർവതി ഒന്നിക്കുന്ന മൈസ്റ്റോറി യുടെ മോഷൻ പോസ്റ്റർ എത്തി

നവാഗതയായ റോഷ്നി ദിനകർ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് പാർവതി ചിത്രം മൈസ്റ്റോറി യുടെ മോഷൻ പോസ്റ്റർ എത്തി. എന്ന് നിന്റെ മൊയ്‌ദീന് ശേഷം പൃഥ്വിയും പാർവതിയും ഒന്നിക്കുന്ന…

മകൾ അലംകൃതയുടെ പുതിയ ഫോട്ടോ പുറത്തുവിട്ട് പൃഥ്വിരാജ്

പൃഥ്വിരാജ് - സുപ്രിയ ദമ്പതികളുടെ മകൾ അലംകൃതയുടെ മൂന്നാം പിറന്നാൾ ആയിരുന്നു ഇന്നലെ. മകളുടെ പുതിയ ഫോട്ടോ ഫേസ്‌ബുക്കിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചു. 'ഹാപ്പി ബര്‍ത്ത് ഡേ…

ചങ്ക്സ് സംവിധായകന്റെ അടുത്ത ചിത്രത്തിൽ മമ്മൂട്ടി നായകൻ

ഹാപ്പി വെഡിങ്, ചങ്ക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ഒമർ ലുലു ഒരുക്കുന്ന പുതിയ സിനിമയിൽ നായകനായി എത്തുന്നത് മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂട്ടി ആരാധകരെ രസിപ്പിക്കുന്ന ഹ്യൂമറും…

മണിയൻപിള്ള രാജുവിന്‍റെ മകൻ ഇനി രഞ്ജിത്തിന്‍റെ നായകന്‍

പ്രശസ്ത സംവിധായകന്‍ രഞ്ജിത്തിന്‍റെ അടുത്ത ചിത്രത്തിൽ മണിയൻപിള്ള രാജുവിന്‍റെ മകൻ നിരഞ്ജ് നായകൻ ആവുന്നു. വർണചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സേതുവാണ് ചിത്രത്തിന്‍റെ…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close