സിനിമയിൽ എത്തിയിട്ട് 15 വർഷം, പ്രേക്ഷകർക്ക് നന്ദി പറഞ്ഞു പൃഥ്വിരാജ്

മലയായികളുടെ യൂത്ത് ഐക്കൺ പൃഥ്വിരാജ് സിനിമയിൽ എത്തീട്ട് 15 വർഷം തികയുന്നു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് ഇക്കാര്യം പ്രേക്ഷകരോട് പങ്കുവെച്ചത്, ഒപ്പം തന്‍റെ പ്രേക്ഷകർക്ക് നന്ദിയും…

സിനിമ ലോകത്തിന് ആശ്വസിക്കാം, തമിഴ് റോക്കേഴ്സ് അഡ്മിനെ പോലീസ് പൊക്കി..

സൌത്ത് ഇന്ത്യന്‍ സിനിമകൾ നേരിടേണ്ടി വന്നിട്ടുള്ള ഒരു വൻ പ്രതിസന്ധിക്ക് അവസാനം വിലങ്ങ് വീഴാന്‍ പോകുന്നു. പൈറസി നിയമങ്ങൾ ലങ്കിച്ചുകൊണ്ട് റിലീസ് സിനിമകൾ മോഷ്ടിച്ച് ഇന്റർനെറ്റിൽ സുലഭമാക്കിയ…

വീണ്ടും ദൃശ്യ വിസ്മയം, ദൃശ്യത്തിന്‍റെ റൈറ്റ്സ് ചൈനീസ് പ്രൊഡക്ഷന്‍ വാങ്ങി

മോഹൻലാലിന്‍റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നും മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നുമായ ദൃശ്യത്തിന്‍റെ റൈറ്റ്സ് വാങ്ങി ചൈനീസ് പ്രൊഡക്ഷൻ കമ്പനി. ഈ വിവരം…

ഡെറിക് എബ്രഹാം, മമ്മൂട്ടിയുടെ പുതിയ മാസ്സ് കഥാപാത്രം

പോലീസ് വേഷങ്ങളിൽ ആരാധകരെ ഹരം കൊള്ളിച്ച മമ്മൂട്ടി വീണ്ടും പോലീസ് വേഷമണിയുന്നു എന്ന വാർത്ത കുറച്ചു ദിവസങ്ങൾക്ക് വന്നിരുന്നു. നവാഗതനായ ഷാജി പടൂർ സംവിധാനം ചെയ്യുന്ന 'എബ്രഹാമിന്‍റെ…

സംഘികളുടെ വിമര്‍ശനത്തിന് എആര്‍ റഹ്മാന്‍റെ ചുട്ടമറുപടി

സംഘപരിവാർ അനുകൂലികളുടെ വിമർശനങ്ങൾക്ക് ചുട്ടമറുപടിയുമായി ആ ആർ റഹ്‌മാൻ. ഗൗരി ലങ്കേഷ്‌ വധത്തെ തുടർന്ന് ഇതല്ല എന്റെ ഇന്ത്യ എന്നും എന്റെ ഇന്ത്യക്കായി കാത്തിരിക്കുകയാണെന്നും എ ആർ…

പുള്ളിക്കാരൻ സ്റ്റാറാ കലക്ഷൻ റിപ്പോർട്ട് പുറത്തു വിട്ട് ആന്റോ ജോസഫ്

ഓണം ലക്ഷ്യം വെച്ച് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം പുള്ളിക്കാരൻ സ്റ്റാറായുടെ കളക്ഷൻ പുറത്തു വിട്ട് ആന്റോ ജോസഫ്. ആന്റോ ജോസഫിന്റെ ഫേസ്‌ബുക്ക് പേജിലാണ് ചിത്രത്തിന്റെ കലക്ഷൻ…

അന്‍വര്‍ റഷീദ് ചിത്രത്തില്‍ മാസ്സ് പോലീസ് റോളില്‍ ദുല്‍ഖര്‍

അൻവർ റഷീദിന്റെ ചിത്രത്തിൽ ദുൽഖർ പോലീസ് മാസ്സ് വേഷത്തിലെത്തുന്നു. ശിവപ്രസാദ് എന്ന പുതുമുഖം തിരക്കഥ എഴുതുന്ന ചിത്രം ദുൽഖറിന്റെ ആദ്യ മാസ്സ് ചിത്രമായിരിക്കും എന്നാണ് സൂചന. ലാൽ…

വിജയ് ഫാന്‍സും വമ്പന്‍ പ്രതീക്ഷയില്‍, പോക്കിരി സൈമണ്‍ 22ന് തിയേറ്ററുകളിലേക്ക്

ജിജോ ആന്റണി യുവതാരം സണ്ണി വെയിനെ നായകനാക്കി ഒരുക്കുന്ന പോക്കിരി സൈമണ്‍ ഈ മാസം 22 ന് തീയറ്ററുകളിലേക്ക് എത്തുകയാണ്. കേരളത്തിലെ വിജയ് ആരാധകരുടെ കഥയാണ് പോക്കിരി…

തകർപ്പൻ കലക്ഷനിൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പത്ത് ദിവസം കൊണ്ട് കേരള ബോക്സോഫീസില്‍ നേടിയത്..

നവാഗതനായ അൽത്താഫ് സലിം സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ബോക്‌സ്ഓഫീസ് ഹിറ്റിലേക്ക്. പോളി ജൂനിയര്‍ പ്രൊഡക്ഷനിന്‍റെ ബാനറിൽ നിവിൻ പോളി നിർമിച്ച…

ദിലീപിന് എന്നോട് വിരോധം തോന്നിയിട്ടുണ്ടെങ്കിൽ റാണി പദ്മിനിയ്ക്ക് ശേഷമായിരിക്കും : ആഷിഖ് അബു

ദിലീപിനെ പരാമർശിച്ച് കൊണ്ട് വീണ്ടും ആഷിക് അബുവിന്റെ പോസ്റ്റ്. ദിലീപിനെ അനുകൂലിച്ച് കൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ ശ്രീനിവാസനും സെബാസ്റ്റ്യൻ പോളും സംസാരിച്ച വിഷയത്തെ ആഷിക് അബു വിമർശിച്ചിരുന്നു.…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close