ജയറാമിന്റെ വമ്പൻ തിരിച്ചു വരവ്; തീയറ്ററുകളിൽ പൊട്ടിച്ചിരിയുടെ അലകളുണർത്തി പഞ്ചവർണ്ണതത്ത..

ടെലിവിഷൻ പരിപാടികളിലൂടെയും സ്റ്റേജ് പരിപാടികളിലൂടെയും കുടുംബപ്രേക്ഷകർക്കു സുപരിചിതനായ കലാകാരനാണ് രമേശ് പിഷാരടി. രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവർണതത്ത. ജയറാം, കുഞ്ചാക്കോ ബോബൻ എന്നിവർ…

തിരിച്ചു വരവ് ഉറപ്പാക്കി ജയറാം; പൊട്ടിച്ചിരിപ്പിച്ച ഗംഭീര ആദ്യപകുതിയുമായി പഞ്ചവർണ്ണതത്ത..

മലയാളികളുടെ പ്രിയ ഹാസ്യതാരം രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവർണ്ണതത്ത റിലീസിനെത്തി. ചിത്രത്തിൽ ജയറാമും കുഞ്ചാക്കോ ബോബനും നായക വേഷം അവതരിപ്പിക്കുന്നു. അടിമുടി ഗെറ്റപ്പിൽ മാറ്റം വരുത്തിയ…

തിയേറ്ററുകളെ ഇളക്കിമറിച്ച് ദിലീപ്; തിയേറ്റർ ആഘോഷമാക്കി കമ്മാരസംഭവം ആദ്യപകുതി..

ദിലീപ് നായാകനായി എത്തിയ ബിഗ്‌ ബജറ്റ് ചിത്രം കമ്മാര സംഭവത്തിന്റെ പ്രദർശനം ആരംഭിച്ചു. ചിത്രത്തിൽ കമ്മാരൻ നമ്പ്യാർ എന്ന കഥാപാത്രമായി ദിലീപ് എത്തുമ്പോൾ ഒതേനൻ നമ്പ്യാരായി സിദ്ധാർഥ്…

പൊട്ടിച്ചിരിപ്പിക്കാൻ ജയറാമും കുഞ്ചാക്കോ ബോബനും; പഞ്ചവർണ്ണതത്തയുടെ തീയറ്റർ ലിസ്റ്റ് എത്തി

മലയാളികളുടെ പ്രിയ ഹാസ്യതാരം രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പഞ്ചവർണ്ണതതത്തയുടെ തിയേറ്റർ ലിസ്റ്റ് പുറത്തുവന്നു. ജയറാമും കുഞ്ചാക്കോ ബോബനും നായകന്മാരായ ഫാമിലി കോമഡി ചിത്രം…

വിഷു ആഘോഷമാക്കാൻ ദിലീപിന്റെ കമ്മാരസംഭവം നാളെ മുതൽ ചിത്രത്തിന്റെ തീയറ്റർ ലിസ്റ്റ് ഇതാ

ദിലീപ് നായകനായ ബിഗ് ബജറ്റ് ചിത്രം കമ്മാര സംഭവത്തിന്റെ തിയേറ്റർ ലിസ്റ്റ് പുറത്തുവിട്ടു. ബിഗ് ബജറ്റ് ചിത്രമായ കമ്മാര സംഭവം കേരളത്തിനകത്തും പുറത്തുമായി വമ്പൻ റിലീസായാണ് നാളെ…

30 വർഷത്തെ അഭിനയ ജീവിതത്തിൽ ആദ്യമായി പേരില്ലാത്ത കഥാപാത്രവുമായി ജയറാം; പഞ്ചവർണ്ണതത്ത നാളെ മുതൽ..

രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രം പഞ്ചവർണ്ണതത്ത നാളെ റിലീസിനെത്തുകയാണ്. ചിത്രത്തിൽ നായകവേഷം കൈകാര്യം ചെയ്യുന്നത് ജയറാമും കുഞ്ചാക്കോ ബോബനുമാണ്. ജയറാമിന്റെ 30 വർഷം നീണ്ട…

72 മണിക്കൂറോളം നീണ്ട തുടർച്ചയായ ശബ്ദമിശ്രണം; കമ്മാരസംഭവത്തെ പുത്തൻ അനുഭവമാക്കാൻ റസൂൽപൂക്കുട്ടി..

72 മണിക്കൂറോളം നീണ്ട തുടർച്ചയായ ജോലികളുടെ വിവരങ്ങൾ പങ്കുവെച്ചാണ് റസൂൽ പൂക്കുട്ടി ട്വിറ്ററിൽ എത്തിയത്. ദിലീപ് നായകനായ ബിഗ് ബജറ്റ് ചിത്രം കമ്മാരസംഭവത്തിനായാണ് 72 മണിക്കൂറോളം നീണ്ടു…

പരാജയങ്ങളിൽ നിന്നും വിജയത്തിലേക്ക് കുതിച്ചു ചാടുന്ന മാന്ത്രികൻ; ദേശിയ പുരസ്കാര നിറവില്‍ സംവിധായകൻ ജയരാജ്..

മുൻപ് ആരോ പറഞ്ഞതു പോലെയാണ് ജയാരാജ് എന്ന സംവിധായകൻ. ഒരു പന്തുപോലെ താഴേക്ക് വീണാലും പിന്നീട് അതിന്റെ ഇരട്ടിയായി അയാൾ കുതിച്ചു പൊങ്ങും. ഭരന്റെ ശിഷ്യൻ എന്നത്…

മികച്ച നടനുള്ള പോരാട്ടത്തിൽ അവസാന റൗണ്ട് വരെ; ദേശീയ അവാർഡിലും തിളങ്ങി ഇന്ദ്രൻസും ആളൊരുക്കവും..

ദേശീയ അവാർഡിലും തിളങ്ങി ഇന്ദ്രൻസും ആളൊരുക്കവും. സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ ചിത്രം ആളൊരുക്കമാണ് മികച്ച പ്രകടനവുമായി ദേശീയ അവാർഡിലും തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചത്. മികച്ച നടനുള്ള ദേശീയ…

തിരിച്ചടികളിലും പതറാതെ നിന്ന പോരാട്ടം; സിനിമ പ്രേമികൾ തീർച്ചയായും വായിക്കണം ദേശീയ അവാർഡ് ജേതാവ് റിമ ദാസിന്റെ ജീവിതകഥ..

സിനിമയെന്ന മോഹവും പേറിനടക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കഥയാണ് റിമാ ദാസ് എന്ന കലാകാരിയുടേത്. സിനിമ നടി ആകണമെന്ന് അതിയായ ആഗ്രഹമായി ആസ്സാമിൽ നിന്നും മുംബൈയിലേക്ക് വണ്ടി കയറിയ…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close