തെലുങ്കിൽ തരംഗം സൃഷ്ടിച്ച സായി പല്ലവിയുടെ തകർപ്പൻ നൃത്തം കാണാം…

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് അരങ്ങേറിയ നായികയാണ് സായി പല്ലവി. ചിത്രത്തിലെ സായി പല്ലവിയുടെ ഗംഭീര പ്രകടനം അന്ന് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.…

ആരാധകർ കാത്തിരുന്ന അബ്രഹാമിന്റെ സന്തതികളിലെ ആദ്യഗാനം ഇതാ…

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം അബ്രഹാമിന്റെ സന്തതികൾ റിലീസിനൊരുങ്ങുകയാണ്. യെരുശലേം നായക എന്ന് തുടങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് ഇന്ന് പുറത്തിറങ്ങിയിരിക്കുന്നത്. ഗോപി സുന്ദറാണ്…

തകർപ്പൻ മാസ്സ് ലുക്കിൽ ബിജു മേനോൻ; പടയോട്ടത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി….

മലയാളികളുടെ പ്രിയ താരം ബിജുമേനോൻ നായക വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം പടയോട്ടത്തിന്റെ പോസ്റ്റർ പുറത്തിറങ്ങി. ആദ്യ പോസ്റ്റർ പോലെ തന്നെ തകർപ്പൻ മാസ്സ് ലുക്കിലാണ്…

നാം കളിപ്പിക്കാതെ തീയേറ്ററുകൾ; പ്രേക്ഷകരുടെ പ്രതിഷേധം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു..!

മികച്ച അഭിപ്രായം കിട്ടിയിട്ടും ചെറിയ ചിത്രങ്ങളെ നമ്മുടെ നാട്ടിലെ തീയേറ്ററുകൾ പിന്തുണക്കാത്തതിനു ഒരുപാട് ഉദാഹരണങ്ങൾ നിരത്താൻ നമ്മുക്കു കഴിയും. ആ ലിസ്റ്റിലേക്ക് എത്തിച്ചേർന്ന പുതിയ ചിത്രമാണ് നവാഗതനായ…

ഗംഭീര പ്രകടനത്തിലൂടെ കയ്യടി നേടി ബൈജു സോപാനം; കുട്ടൻ പിള്ളയുടെ ശിവരാത്രി ആഘോഷമാക്കി പ്രേക്ഷകർ…

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ജീൻ മാർക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് കുട്ടൻപിള്ളയുടെ ശിവരാത്രി. ചിത്രത്തിൽ കുട്ടൻപിള്ള എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് സുരാജ് വെഞ്ഞാറമൂട് എത്തിയിരിക്കുന്നത്. ഒരേ…

മോഹൻലാലിന്റെ ആക്ഷൻ പ്രകടനത്തിൽ അത്ഭുതപ്പെട്ടു സുനിൽ റോഡ്രിഗസ്; വമ്പൻ സംഘട്ടനവുമായി നീരാളി ഒരുങ്ങുന്നു!

മലയാള സിനിമയിൽ ഏറ്റവും ഭംഗിയായി ആക്ഷൻ രംഗങ്ങൾ അവതരിപ്പിക്കുന്ന നടൻ ആരെന്ന ചോദ്യത്തിന് മോഹൻലാൽ എന്ന ഒറ്റ ഉത്തരം മാത്രമേ ഉള്ളു. തന്റെ അമ്പത്തിയാറാം വയസ്സിൽ പോലും…

കുമ്പളങ്ങി നൈറ്റ്സ്:ഫഹദ് ഫാസിലും ഷൈൻ നിഗവും ആദ്യമായി ഒന്നിക്കുന്നു…

സിനിമ പ്രേക്ഷകർക്ക് ഏറെ ആവേശവും പ്രതീക്ഷയും നൽകുന്ന ഒരു ചിത്രത്തിന്റെ പ്രഖ്യാപനമാണ് പുറത്ത് വന്നിരിക്കുന്നത്. സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രം കുമ്പളങ്ങി നൈറ്റ്‌സിന്റെ ഔദ്യോഗികമായ…

ബിലാലിന് ശേഷം കണ്ണുകളിൽ അഗ്നി പടർത്തിയ കലിപ്പ് ലുക്കിൽ ഡെറിക് എബ്രഹാമും…

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധകർ ഈ വർഷം ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റേതായി ആദ്യം…

നാമിന്റെ കഥ കേട്ട് കയ്യടിച്ചവരിൽ എ ആർ റഹ്മാനും; ചിത്രത്തിന് വേണ്ടി തന്റെ സ്റ്റുഡിയോ നൽകി കൊണ്ട് സംഗീത മാന്ത്രികൻ..!

നവാഗതനായ ജോഷി തോമസ് രചനയും സംവിധാനവും നിർവഹിച്ചു ​ശ​ബ​രീ​ഷ് വ​ർ​മ, രാ​ഹു​ൽ മാ​ധ​വ്, നോ​ബി മാ​ർ​ക്കോ​സ്, നി​ര​ഞ്ജ് സു​രേ​ഷ്, അ​ഭി​ഷേ​ക് ര​വീ​ന്ദ്ര​ൻ, സോ​നു സെ​ബാ​സ്റ്റ്യ​ൻ, ഹക്കീം, ടോ​ണി…

മോഹൻലാൽ – സൂര്യ ചിത്രത്തിൽ മോഹൻലാലിന്റെ ഇന്നേവരെ കാണാത്ത കട്ട വില്ലനിസം കാണാം?

ഓരോ ചിത്രത്തിന്റെയും പ്രഖ്യാപനത്തിലൂടെ മലയാളി പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. അദ്ദേഹം തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ പ്രഖ്യാപനത്തിലൂടെ ആരാധകർക്ക് ആവേശമായി കഴിഞ്ഞു. മോഹൻലാൽ തമിഴ്…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close