പ്രതീക്ഷകള്‍ നല്‍കി തരംഗം തിയേറ്ററുകളില്‍

Advertisement

നവാഗതനായ ഡൊമിനിക്ക് അരുണ്‍ സംവിധാനം ചെയ്യുന്ന തരംഗം തിയേറ്ററുകളില്‍ എത്തി. യുവതാരം ടൊവിനോ തോമസ് നായകനാകുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്ന തമിഴ് സൂപ്പര്‍ താരം ധനുഷ് ആണ്. ധനുഷ് നിര്‍മ്മിക്കുന്ന ആദ്യ മലയാളം സിനിമ കൂടിയാണ് തരംഗം.

ഒട്ടേറെ പുതുമുഖങ്ങളെ അണിനിരത്തിയാണ് ഡൊമിനിക്ക് അരുണ്‍ ഈ സിനിമ ഒരുക്കിയിരിക്കുന്നത്. റിലീസിന് മുന്നേ തന്നെ ടീസറും ട്രൈലറും ഗാനങ്ങള്‍ കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടാന്‍ തരംഗത്തിന് കഴിഞ്ഞിട്ടുണ്ട്.

Advertisement

tharangam, tovino thomas, dominic arun, dhanush

ഫാന്‍റസിയും ഫണ്‍ ഏലമെന്‍റും നിറഞ്ഞ ചിത്രത്തിന് കേരളത്തിന് പുറത്തും ഇന്ന്‍ റിലീസ് ഉണ്ട്. ടോവിനോ തോമസിന്‍റെ മുന്‍കാല ചിത്രങ്ങള്‍ പോലെ തരംഗവും ശ്രദ്ധ നേടും എന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍.

Advertisement

Copyright © 2017 onlookersmedia.

Press ESC to close