ഇവരാണ് കാപ്പുചീനോയിലെ നായികമാര്‍..

Advertisement

യുവതാരങ്ങളെ അണിനിരത്തി നൗഷാദ് സംവിധാനം ചെയ്യുന്ന സിനിമയാണ് കാപ്പുചീനോ. പ്രശസ്ഥ കോമഡി താരം ധര്‍മജന്‍ ബോള്‍ഗാട്ടി, അനീഷ് ജി മേനോന്‍, ഹരീഷ് കണാരന്‍, അന്‍വര്‍ ഷരീഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

കാപ്പുചീനോയിലൂടെ നാല് നായികമാരെയാണ് മലയാള സിനിമയ്ക്ക് ലഭിക്കാന്‍ പോകുന്നത്. അനീറ്റ, നടാഷ, സാഗര, ശരണ്യ എന്നിവരാണ് കാപ്പുചീനോയിലൂടെ നായികമാരായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.

Advertisement

ഇവരാണ് കാപ്പുചീനോയിലൂടെ മനസ്സ് കീഴടക്കാന്‍ പോകുന്ന സുന്ദരികള്‍..

Advertisement

Press ESC to close