
Advertisement
മുംബൈ മോഡലായ നടാഷ ദോഷിയെ മലയാളികള്‍ക്ക് പരിചയം കാണും. ഹൈഡ് ആന്‍ഡ് സീക്ക്, ടീന്‍സ്, മാന്ത്രികന്‍, കോള്‍ മീ അറ്റ് തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ നടാഷ വേഷമണിഞ്ഞിരുന്നു.
ഇപ്പോള്‍ കാപ്പുചീനോ എന്ന ചിത്രത്തിലൂടെ നടാഷ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. ധര്‍മജന്‍, അനീഷ് ജി മേനോന്‍ തുടങ്ങിയവരാണ് കാപ്പുചീനോയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.
Advertisement
നടാഷയുടെ പുതിയ ചിത്രങ്ങള്‍ കാണാം
 
										 
  
  
  
  
  
  
  
  
  
  
  
  
  
  
  
  
  
  
 





