ആനപ്രേമികൾക്കായി മലയാള സിനിമയിൽ ഒരു ആന ചിത്രം കൂടി വരുന്നു…
ആനയെ കേന്ദ്ര കഥാപാത്രം ആക്കി സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ട് എന്ന് മാത്രമല്ല അതിൽ പലതും മലയാളികൾ ഇരു കയ്യും നീട്ടി…
ഗപ്പി, എസ്ര തുടങ്ങി ഒട്ടേറെ വ്യത്യസ്ഥ ചിത്രങ്ങള്‍, ഇ4ന്റെ അടുത്ത ചിത്രം ലില്ലി..
ഒരു കാലത്ത് മലയാള സിനിമ നിലനിര്‍ത്തി കൊണ്ട് പോയതില്‍ താരങ്ങളെക്കാളും വലിയ പങ്ക് വഹിച്ചിരുന്നത് നിര്‍മ്മാണ കമ്പനികള്‍ ആയിരുന്നു. ഉദയ,…
ഇളയ ദളപതി വിജയിനെ അനുകരിച്ചു പ്രയാഗ മാർട്ടിൻ; പോക്കിരി സൈമൺ തരംഗം തുടരുന്നു..
സെപ്റ്റംബർ രണ്ടാം വാരം മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും എന്ന് കരുതപ്പെടുന്ന മലയാള ചിത്രമാണ് യുവ താരം സണ്ണി വെയ്ൻ…
മോഹന്‍ലാലിന്റെ ഓണാഘോഷം ഇങ്ങനെ.. ചിത്രങ്ങള്‍ കാണാം..
തിരുവോണമായ ഇന്നലെ ലോകത്തുള്ള സകല മലയാളികളും ഓണം ആഘോഷിക്കുകയായിരുന്നു. മലയാളത്തിന്റെ മഹാനടന് മോഹന്‍ലാല്‍ ഓണം ആഘോഷിച്ചത് ഭാര്യയ്ക്കും കൂട്ടുകാര്‍ക്കും ഒപ്പമാണ്.…
ജിമിക്കി കമ്മലിന് പ്രണവ് മോഹന്‍ലാലിന്റെ ഡാന്‍സ്
ഈ വര്‍ഷത്തെ ഏറെ ഹിറ്റായ ഗാനമാണ് മോഹന്‍ലാല്‍ നായകനാകുന്ന വെളിപാടിന്റെ പുസ്തകത്തിലെ "ജിമിക്കി കമ്മല്‍" ഗാനം. സോഷ്യല്‍ മീഡിയയില്‍ മാത്രമല്ല…
മുണ്ടുടുത്ത നായികമാര്‍ക്ക് ഒപ്പം പ്രണവ് മോഹന്‍ലാല്‍, ചിത്രം കാണാം..
മലയാള സിനിമ പ്രേക്ഷകര്‍ വര്‍ഷങ്ങളായി പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു പ്രണവ് മോഹന്‍ലാല്‍ നായകനായി വെള്ളിത്തിരയിലേക്ക് വരാനായി. ആദ്യമൊക്കെ പ്രണവിന് അഭിനയിക്കാന്‍ താല്പര്യമില്ല…
ഇതാണ് പൃഥ്വിരാജിന്റെ വിമാനം ലുക്ക്..
ഷൂട്ടിങിന് മുന്നേ വാര്‍ത്തകളില്‍ ഇടം നേടിയ സിനിമയാണ് പൃഥ്വിരാജിന്റെ വിമാനം. വിമാനത്തിന്റെ അതേ കഥയാണ് വിനീത് ശ്രീനിവാസന്റെ ചിത്രമായ എബിയുടേത്…
സാരി ലുക്കില്‍ മീനാക്ഷി ദിലീപ്, ഫോട്ടോ വൈറല്‍ ആകുന്നു
മലയാള സിനിമയിലെ താരങ്ങളുടെ മക്കളില്‍ ശ്രദ്ധേയയാണ് മീനാക്ഷി ദിലീപ്. നടന് ദിലീപിന്റെയും നടി മഞ്ജു വാര്യരുടെയും മകളായ മീനാക്ഷി സിനിമയില്‍…
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് കേരളത്തിന് പുറത്തും മികച്ച കലക്ഷന്‍
നിവിന്‍ പോളിയുടെ ഈ വര്‍ഷത്തെ ഓണച്ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള കേരള ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്ച വെച്ചു മുന്നേറുകയാണ്.…
അമിതാഭ് ബച്ചന് അഭിനയിക്കില്ലെന്ന് പറഞ്ഞു, ബാലയ്യ കലിപ്പില്‍
തെലുങ്കിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് ആരാധകര്‍ ബാലയ്യ എന്ന് വിളിക്കുന്ന നന്ദമുരി ബാലകൃഷ്ണ. ബാലയ്യയുടെ സിനിമകള്‍ കണ്ടിട്ടില്ലെങ്കിലും മലയാളികള്‍ക്ക് ബാലയ്യ…