മലയാളവും കടന്ന്‍ ലില്ലിയുടെ ചര്‍ച്ച തെലുങ്കിലേക്ക്, ആശംസകളുമായി ബാഹുബലി താരം
മലയാള സിനിമ ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ച ലില്ലി എന്ന സിനിമയെ കുറിച്ചാണ്. ക്യാമറയ്ക്ക് പിന്നിലും മുന്നിലും പുതുമുഖങ്ങള്‍ അണിനിറക്കുന്ന ചിത്രത്തിന്‍റെ…
ഇരുവറിലെ മോഹൻലാലിന്റെ ആ പ്രകടനം സിനിമ സ്വപ്നം കാണുന്ന എല്ലാവർക്കും ഒരു പ്രചോദനമാണെന്ന് സംവിധായകൻ കാർത്തിക് നരേൻ..
ഇരുവർ എന്ന ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ കൾട്ട് ക്ലാസ്സിക് ചിത്രത്തിലെ രംഗങ്ങളെ ഉദ്ധരിച്ചാണ്, സംവിധായകൻ കാർത്തിക് നരേന്റെ പുതിയ…
വില്ലനോ ഈ അങ്കിൾ? കാത്തിരിപ്പുകൾക്ക് വിരാമമായി അങ്കിൾ ടീസർ വൈകീട്ട് എത്തുന്നു.
മെഗാസ്റ്റാർ മമ്മൂട്ടി നായകനായ പുതിയ ചിത്രം അങ്കിൾ റിലീസിന് തയ്യാറെടുക്കുകയാണ്. ഷട്ടർ എന്ന മികച്ച ചിത്രത്തിന് ശേഷം ജോയ് മാത്യു…
മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ കാത്തിരിക്കുന്നു: മഞ്ജു വാര്യർ..
മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് മഞ്ജു വാര്യർ. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്…
പഞ്ചവർണ്ണതത്തയിലെ മൂന്നാം ഗാനമെത്തുന്നു; ഗാനം നാളെ വൈകീട്ട് 7 ന്..
രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത പഞ്ചവർണ്ണതത്തയിലെ മൂന്നാം ഗാനം നാളെ വൈകീട്ട് 7ന് പുറത്തിറങ്ങും. രമേഷ് പിഷാരടി തന്നെയാണ്…
ദളപതിയിൽ രജനിയെയും അരവിന്ദ് സ്വാമിയെയും കടത്തി വെട്ടിയ ആ സീനിലെ പ്രകടനമാന് യാത്രയിൽ മമ്മൂട്ടിയെ തന്നെ നായകനാക്കാനുള്ള കാരണം
മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതുതായി എത്തുന്ന തെലുങ്ക് ചിത്രമാണിപ്പോൾ വാർത്തകളിൽ എല്ലാം താരം. ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന വൈ. എസ് രാജശേഖര റെഡ്ഢിയുടെ…
ഇരുപതോളം വമ്പൻ ചിത്രങ്ങളുമായി മെഗാസ്റ്റാർ മമ്മൂട്ടി എത്തുന്നു..
മലയാളത്തിന്റെ പ്രിയനടൻ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. മൂന്ന് വർഷത്തോളമുള്ള മമ്മൂട്ടിയുടെ ഡേറ്റുകൾ…
നാല് വർഷം നീണ്ട പ്രയത്നമാണ് സഖാവ് അലക്സ്; യഥാർത്ഥ സംഭവ കഥ പറഞ്ഞു കയ്യടി നേടി പരോൾ..
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പരോളിന്റെ വിശേഷങ്ങളാണ് തിരക്കഥാകൃത്തായ അജിത് പൂജപ്പുര പങ്കുവെച്ചത്. തന്റെ നാല് വര്ഷം നീണ്ട പ്രയത്നമാണ് പരോളും…
സമീപകാലത്തെ ഏറ്റവും മികച്ച വില്ലന്മാരിലേയ്ക്ക് ജിനുവും; വികടകുമാരന്‍ വിജയകുമാരനായി മാറുന്നു..
ഈസ്റ്റർ റിലീസുകളിൽ ആദ്യം പുറത്തിറങ്ങിയ വികടകുമാരൻ, ആദ്യ ദിവസം നേടിയ പ്രേക്ഷക പിന്തുണയിൽ കുറവ് വരാതെ തന്നെ മുന്നോട്ട് പോവുകയാണ്.…
സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ വീണ്ടും; ആരാധകരെ ആവേശത്തിലാക്കി കിടിലൻ ലുക്കിൽ ദുൽഖർ സല്‍മാന്‍..
മലയാളികളുടെ പ്രിയ യുവതാരം ദുൽഖർ സൽമാൻ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്. എന്നും പുതിയ വ്യത്യസ്ത ഗെറ്റപ്പുകളിൽ പ്രത്യക്ഷപെട്ട്…