നാം കളിപ്പിക്കാതെ തീയേറ്ററുകൾ; പ്രേക്ഷകരുടെ പ്രതിഷേധം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു..!

മികച്ച അഭിപ്രായം കിട്ടിയിട്ടും ചെറിയ ചിത്രങ്ങളെ നമ്മുടെ നാട്ടിലെ തീയേറ്ററുകൾ പിന്തുണക്കാത്തതിനു ഒരുപാട് ഉദാഹരണങ്ങൾ നിരത്താൻ നമ്മുക്കു കഴിയും. ആ…

ഗംഭീര പ്രകടനത്തിലൂടെ കയ്യടി നേടി ബൈജു സോപാനം; കുട്ടൻ പിള്ളയുടെ ശിവരാത്രി ആഘോഷമാക്കി പ്രേക്ഷകർ…

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ജീൻ മാർക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് കുട്ടൻപിള്ളയുടെ ശിവരാത്രി. ചിത്രത്തിൽ കുട്ടൻപിള്ള എന്ന പോലീസ് ഉദ്യോഗസ്ഥന്റെ…

മോഹൻലാലിന്റെ ആക്ഷൻ പ്രകടനത്തിൽ അത്ഭുതപ്പെട്ടു സുനിൽ റോഡ്രിഗസ്; വമ്പൻ സംഘട്ടനവുമായി നീരാളി ഒരുങ്ങുന്നു!

മലയാള സിനിമയിൽ ഏറ്റവും ഭംഗിയായി ആക്ഷൻ രംഗങ്ങൾ അവതരിപ്പിക്കുന്ന നടൻ ആരെന്ന ചോദ്യത്തിന് മോഹൻലാൽ എന്ന ഒറ്റ ഉത്തരം മാത്രമേ…

കുമ്പളങ്ങി നൈറ്റ്സ്:ഫഹദ് ഫാസിലും ഷൈൻ നിഗവും ആദ്യമായി ഒന്നിക്കുന്നു…

സിനിമ പ്രേക്ഷകർക്ക് ഏറെ ആവേശവും പ്രതീക്ഷയും നൽകുന്ന ഒരു ചിത്രത്തിന്റെ പ്രഖ്യാപനമാണ് പുറത്ത് വന്നിരിക്കുന്നത്. സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ…

ബിലാലിന് ശേഷം കണ്ണുകളിൽ അഗ്നി പടർത്തിയ കലിപ്പ് ലുക്കിൽ ഡെറിക് എബ്രഹാമും…

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധകർ ഈ വർഷം ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ…

നാമിന്റെ കഥ കേട്ട് കയ്യടിച്ചവരിൽ എ ആർ റഹ്മാനും; ചിത്രത്തിന് വേണ്ടി തന്റെ സ്റ്റുഡിയോ നൽകി കൊണ്ട് സംഗീത മാന്ത്രികൻ..!

നവാഗതനായ ജോഷി തോമസ് രചനയും സംവിധാനവും നിർവഹിച്ചു ​ശ​ബ​രീ​ഷ് വ​ർ​മ, രാ​ഹു​ൽ മാ​ധ​വ്, നോ​ബി മാ​ർ​ക്കോ​സ്, നി​ര​ഞ്ജ് സു​രേ​ഷ്, അ​ഭി​ഷേ​ക്…

മോഹൻലാൽ – സൂര്യ ചിത്രത്തിൽ മോഹൻലാലിന്റെ ഇന്നേവരെ കാണാത്ത കട്ട വില്ലനിസം കാണാം?

ഓരോ ചിത്രത്തിന്റെയും പ്രഖ്യാപനത്തിലൂടെ മലയാളി പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ. അദ്ദേഹം തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ പ്രഖ്യാപനത്തിലൂടെ…

കലാശാല ബാബു അന്തരിച്ചു…

നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികൾക്ക് സുപരിചിതനായ കലാശാല ബാബു (63) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ…

റിലീസ് ചെയ്ത ഒരു തീയേറ്ററിൽ നിന്നും മാറാതെയുള്ള വമ്പൻ കുതിപ്പ്; അരവിന്ദന്റെ അതിഥികൾ ഗംഭീര വിജയമായി മാറുന്നു..

ശ്രീനിവാസനേയും വിനീത് ശ്രീനിവാസന്റെയും നായകനാക്കി എം. മോഹനൻ സംവിധാനം ചെയ്ത ചിത്രം അരവിന്ദന്റെ അതിഥികൾ വിജയം തുടരുകയാണ്. പേര് സൂചിപ്പിക്കും…

സുരാജ് വെഞ്ഞാറമൂടിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം… കുട്ടൻപിള്ളയുടെ ശിവരാത്രി ശ്രദ്ധേയമായി മാറുന്നു…

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ജിൻ മാർക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് കുട്ടൻപിള്ളയുടെ ശിവരാത്രി. ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ചിത്രത്തിൽ…