തല്ലുമാലയിലെ തിയേറ്റര്‍ ഫൈറ്റ് പോലെ ഒരെണ്ണം തുണിവിലുമുണ്ട്: സുപ്രീം സുന്ദര്‍
തല്ലുമാലയിലെ വൈറലായ 360 ഡിഗ്രി ആഗ്ലിള്‍ തിയേറ്റര്‍ സംഘട്ടനം പോലെയൊരു സംഘട്ടന രംഗം അജിത്ത് നായകനാകുന്ന തുണിവിലും ഒരുക്കിയിട്ടുണ്ടെന്ന് സുപ്രീം…
മലൈക്കോട്ടൈ വാലിഭന് സംഘട്ടനം ഒരുക്കുന്നത് കെജിഎഫ്, കാന്താര ഫേം വിക്രം മൂർ
ലിജോ ജോസ് - മോഹൻലാൽ ചിത്രമായ മലൈക്കോട്ടൈ വാലിബൻ്റെ ടൈറ്റിൽ പ്രഖ്യാപിച്ചത് മുതൽ ഏറെ പ്രതീക്ഷയിലാണ് ആരാധകർ. സിനിമ ഒരുക്കുന്നതിന്…
സൂപ്പർ താരം ബാലയ്യക്കൊപ്പം ചുവടു വച്ചു ഹണിറോസും; വീരസിംഹ റെഡ്‌ഡിയിലെ പുത്തൻ ഗാനം കാണാം
തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ നായകനാകുന്ന വീരസിംഹ റെഡ്ഢിയിലെ പുതിയ സോങ് റിലീസായി. ബാലയ്യയും മലയാളി സൂപ്പർ താരം…
” ഇത് മെഗാ വിസ്മയം ” : ‘നൻപകൽ നേരത്ത് മയക്കം’ ട്രെയ്‌ലർ പുറത്തിറങ്ങി
കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ആദ്യ പ്രദർശനം നടത്തി ഉടനെ തിയേറ്റർ റിലീസ് പ്രതീക്ഷിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടി നായകനായി ലിജോ…
ഡിയർ വാപ്പിയിലെ മനോഹരമായ ‘പത്ത് ഞൊറി’ വീഡിയോ ഗാനം കാണാം
ലാലും തിങ്കളാഴ്ച നിശ്ചയം ഫെയിം അനഘ നാരായണന്‍, നിരഞ്ജ് മണിയന്‍പിള്ള രാജു എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ഡിയർ…
കാത്തിരിപ്പിന് വിരാമം, മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി സിനിമയുടെ ടൈറ്റില്‍ റിലീസ് ചെയ്തു
മലയാളത്തിന്‍റെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി സിനിമ മലൈക്കോട്ടൈ വാലിഭന്‍ ടൈറ്റില്‍ റിലീസ് ചെയ്തു. സിനിമ പ്രേമികളെ പ്രതീക്ഷയുടെ…
ക്രിസ്മസ് സ്പെഷ്യല്‍ ഔട്ട്ലുക്കില്‍ ക്യൂട്ടായി മമിത ബൈജു; സമൂഹമാധ്യമങ്ങളില്‍ വൈറലായി ചിത്രങ്ങള്‍
വൈന്‍ റെഡ് നിറത്തില്‍ നെറ്റില്‍ തുന്നിയടുത്ത ഗൗണ്‍ ധരിച്ച് നടി മമിത ബൈജു. ഫോട്ടോയില്‍ നിന്നും കണ്ണെടുക്കാന്‍ കഴിയുന്നില്ലെന്നാണ് ആരാധകരുടെ…
കഥയൊക്കെ സെറ്റാണ്, ലോകേഷ് സിനിമയെ കുറിച്ച് പൃഥ്വിരാജ് പറയുന്നത്
തമിഴ് സിനിമ സംവിധായകന്‍ ലോകേഷ് കനഗരാജിന്‍റെ അടുത്ത് വരാനിരിക്കുന്ന സിനിമകളെ കുറിച്ച് സുചന നല്‍കി നടന്‍ പൃഥ്വിരാജ്. ഇനി വരാനിരിക്കുന്ന…
തീയേറ്ററുകള്‍ ഇളക്കിമറിച്ച് പൃഥ്വിരാജിന്‍റെ കാപ്പ; രണ്ടാം ഭാഗം ഉടന്‍
തീയേറ്ററുകളെ ഇളക്കി മറിച്ച് കാപ്പ പ്രേക്ഷകരുടെ മുന്നിലേക്കെത്തുമ്പോള്‍ മറ്റൊരു പ്രഖ്യാപനം കൂടി അണിയറപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുകയാണ്. കാപ്പയുടെ രണ്ടാം…
മാളവികയുടെ പരിഹാസത്തിന് കിടിലന്‍ മറുപടിയുമായി ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര
തന്നെ പരിഹസിച്ച നടി മാളവിക മോഹന് ചുട്ടമറുപടി നല്‍കി നയന്‍താര. താന്‍ സംവിധായകന്‍ പറയുന്നത് അനുസരിച്ചാണ് സ്റ്റൈല്‍ ചെയ്യുന്നത്. റിയലിസ്റ്റിക്…