ഫഹദ് ഫാസിൽ വേണു ചിത്രം കാർബൺ ഒരുങ്ങുന്നത് പക്കാ എന്റർടൈനറായി

ഫഹദ് ഫാസിലിനെ നായകനാക്കി പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ വേണു ഒരുക്കുന്ന ചിത്രമാണ് കാർബൺ. കാടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ…