മോഹൻലാൽ, ദുൽഖർ സൽമാൻ, ദിലീപ്; പുത്തൻ ചിത്രങ്ങളുടെ അപ്‌ഡേറ്റ് പുറത്തു വിട്ട് ടിനു പാപ്പച്ചൻ.

മലയാള സിനിമയുടെ യുവനിരയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകനാണ് ടിനു പാപ്പച്ചൻ. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രീതിയിലുള്ള ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള ടിനു പാപ്പച്ചൻ…