2015ലെ ഓണം പ്രേമം സ്റ്റൈലില്‍, ഈ വര്‍ഷം ക്യൂന്‍ സ്റ്റൈലില്‍

2015ലെ ഓണം മലയാളികള്‍ ഒരിയ്ക്കലും മറക്കില്ല. കറുത്ത ഷര്‍ട്ടും വെള്ള മുണ്ടും കേരളത്തില്‍ എങ്ങും നിറഞ്ഞു നിന്നത് ആ ഓണക്കാലത്ത്…