പോരാട്ടം; വെറും ഇരുപത്തിയയ്യായിരം രൂപയ്ക്ക് ഒരു മലയാള സിനിമ

മലയാള സിനിമ എന്നും മാറ്റത്തിന്റെ വഴികളിലാണ്. വ്യത്യസ്തമായ കഥകൾ കൊണ്ടും മേക്കിങ് കൊണ്ടും അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന മലയാള സിനിമയിൽ നിന്നും…