
Advertisement
പ്രശസ്ത സംവിധായകൻ വി കെ പ്രകാശ് ഒരുക്കുന്ന പുതിയ ചിത്രം “ബാംഗ്ലൂർ ഹൈ”. കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ് നിർമ്മിക്കുന്ന ചിത്രത്തിൽ സിജു വിൽസൺ, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്നു. ബാംഗ്ലൂരിൽ വെച്ച് ജൂലൈ 21 തിങ്കളാഴ്ച ചിത്രത്തിന്റെ പൂജ നടന്നു. അശ്വിൻ ജോസ്, ബാബുരാജ്, ഷാൻവി ശ്രീവാസ്‌തവ എന്നിവരും വേഷമിടുന്ന ചിത്രം മയക്കു മരുന്നു സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ തുറന്നു കാട്ടുന്ന സാമൂഹിക പ്രസക്തിയുള്ള ഒരു ത്രില്ലർ ആണെന്നാണ് സൂചന.
VK Prakash’s Banglore High Launched; Siju Wilson and Shine Tom Chacko in Lead roles
Advertisement