ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് അവതരിപ്പിക്കുന്ന “വള ” ഫസ്റ്റ് ലുക്ക് പുറത്ത്

Advertisement

ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് അവതരിപ്പിക്കുന്ന “വള ” ഫസ്റ്റ് ലുക്ക് പുറത്ത്. ഫെയർബെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ ചിത്രമായ ” സംവിധാനം ചെയ്യുന്നത് മുഹാഷിൻ ആണ്. വിജയരാഘവൻ, ലുക്മാൻ അവറാൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഹർഷദ് ആണ് ചിത്രത്തിന്റെ രചന. ബേസിൽ ജോസഫ് നായകനായ ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിന് ചിത്രം മുഹാഷിൻ- ഹർഷദ് ടീം ഒന്നിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. ചിത്രം സെപ്റ്റംബർ 2025 റിലീസായി എത്തും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close