സ്റ്റെഫി സേവ്യർ- ആസിഫ് അലി ചിത്രം 2026 റിലീസ്

Advertisement

‘മധുര മനോഹര മോഹം” എന്ന ഹിറ്റിനു ശേഷം സ്റ്റെഫി സേവ്യർ ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിൽ നായകൻ ആസിഫ് അലി. 2026 ആദ്യം ഷൂട്ട് തുടങ്ങി 2026 ൽ തന്നെ റിലീസ് ചെയ്യുന്ന ചിത്രത്തിൽ ഒരു പുതുമുഖം ആയിരിക്കും നായികാ വേഷം ചെയ്യുക. ഇ ഫോർ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ചന്ദ്രു സെൽവരാജ്, എഡിറ്റിംഗ് അപ്പു ഭട്ടതിരി. പക്കാ എന്റെർറ്റൈനെർ ആയി ഒരുക്കുന്ന ചിത്രത്തിന്റെ ലൊക്കേഷൻ തിരച്ചിൽ പുരോഗമിക്കുകയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close