ടികി ടാക്കയിൽ ജോയിൻ ചെയ്യാൻ രവി ബസ്‌റൂർ ?

Advertisement

ആസിഫ് അലിയെ നായകനാക്കി രോഹിത് വി എസ് ഒരുക്കുന്ന ‘ടികി ടാകാ’ എന്ന ചിത്രത്തിന് സംഗീതമൊരുക്കാൻ കെജിഎഫ്, സലാർ ഫെയിം രവി ബസ്‌റൂർ എത്തുമെന്ന് റിപ്പോർട്ട്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഉടൻ ഉണ്ടാകുമെന്നും വാർത്തകൾ പറയുന്നു. ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആക്ഷൻ എന്റെർറ്റൈനെർ ആയി ഒരുക്കുന്ന ഈ ചിത്രത്തിൽ നസ്ലൻ, ലുഖ്മാൻ, വാമിക ഗബ്ബി എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. ജൂവിസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ മാസ്സ് ചിത്രം ഈ വർഷം ക്രിസ്മസ് റിലീസായി എത്തുമെന്നാണ് സൂചന.

Ravi Basrur to join Asif Ali’s Tiki Taka

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close