ചോക്ലേറ്റ് നായകൻ അബ്ബാസ് ഇനി വില്ലൻ

Advertisement

ചോക്ലേറ്റ് നായക വേഷങ്ങളിലൂടെ ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന നടൻ അബ്ബാസ് വില്ലനായി വമ്പൻ തിരിച്ചു വരവിനു ഒരുങ്ങുന്നു എന്ന് വാർത്തകൾ. ജി വി പ്രകാശ് കുമാർ നായകനായി എത്തുന്ന ചിത്രത്തിലൂടെയാണ് അബ്ബാസിന്റെ വില്ലനായുള്ള എൻട്രി എന്നാണ് വാർത്ത. ലവ് ടുഡേ, ഡ്രാഗൺ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രദീപ് രംഗനാഥന്റെ അസ്സോസിയേറ്റ് സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ഗൗരി പ്രിയ ആണ്. ഒരു വലിയ ഇടവേളക്ക് ശേഷമാണ് ഈ ചിത്രത്തിലൂടെ തമിഴ് സിനിമയിലെ പ്രധാന വേഷങ്ങളിലേക്ക് അബ്ബാസ് മടങ്ങിയെത്തുന്നത്.

Popular Actor Abbas to turn Villain through GV Prakash Kumar’s Next

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close