പ്രിയദർശന്റെ നൂറാം ചിത്രം അടുത്ത വർഷം; നായകൻ മോഹൻലാൽ

Advertisement

മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ നായകനായ മോഹൻലാൽ തന്നെയായിരിക്കും നൂറാം ചിത്രത്തിലും നായകൻ എന്ന് പ്രിയദർശൻ വെളിപ്പെടുത്തിയിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ഒരു ഫൺ ഫാമിലി എന്റെർറ്റൈനെർ ആണെന്നാണ് റിപ്പോർട്ട്. അടുത്ത വർഷം ആദ്യ പകുതിയിൽ ആരംഭിക്കുന്ന ചിത്രം അടുത്ത വർഷം ക്രിസ്മസിന് എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്.

Mohanlal to play the lead in Priyadarshan’s 100th Film

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close