ഭ്രമയുഗം സംവിധായകനൊപ്പം മോഹൻലാൽ

Advertisement

Mohanlal to join hands with Rahul Sadasivam for a science fiction horror thrillerൻലാൽ ചിത്രത്തിൻ്റെ രചന രാഹുൽ ആരംഭിക്കും എന്നുമാണ് സൂചന. രാഹുൽ സദാശിവൻ്റെ ഏറ്റവും പുതിയ റിലീസ് മോഹൻലാലിൻ്റെ മകൻ പ്രണവ് മോഹൻലാൽ നായകനായ ഹൊറർ ത്രില്ലർ ചിത്രം ഡീയസ് ഈറെ ആണ്. ചിത്രം ഒക്ടോബർ 31 നാണു റിലീസ് ചെയ്യുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻ്റെ ടീസർ വമ്പൻ ഹിറ്റായി മാറിയിരുന്നു.

Advertisement

Mohanlal to join hands with Rahul Sadasivam for a science fiction horror thriller

Advertisement

Copyright © 2017 onlookersmedia.

Press ESC to close