മഹേഷ് നാരായണൻ അവതരിപ്പിക്കുന്ന “തലവര”; നായകനായി അർജുൻ അശോകൻ

Advertisement

മഹേഷ് നാരായണൻ അവതരിപ്പിച്ച്, ഷെബിൻ ബെക്കർ പ്രൊഡക്ഷൻസ്, മൂവിങ് നരേട്ടീവ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “തലവര” ഫസ്റ്റ് ലുക്ക് പുറത്ത്. അർജുൻ അശോകൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഖിൽ അനിൽകുമാർ ആണ്. ഓഗസ്റ്റ് 15 നു റിലീസ് ചെയ്യാൻ പോകുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് അഖിൽ അനിൽകുമാർ, അപ്പു അസ്‌ലം എന്നിവരാണ്. അനുരുധ് അനീഷ് കാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതമൊരുക്കിയത് ഇലക്ട്രോണിക് കിളി. എഡിറ്റിംഗ്- രാഹുൽ രാധാകൃഷ്ണൻ.

Arjun Ashokan in “Thalavara” presented by Mahesh Narayanan

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close