ഹാപ്പി ബർത്ത്ഡേ മമ്മൂട്ടി അങ്കിൾ: മെഗാസ്റ്റാറിന് പിറന്നാൾ ആശംസകൾ നേർന്ന് നസ്രിയ

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ സിനിമ പ്രേമികളും ആരാധകരും സോഷ്യൽ മീഡിയയിൽ ആഘോഷമാക്കി കൊണ്ടിരിക്കുകയാണ്. പ്രായത്തെ വെല്ലുന്ന സൗന്ദര്യവുമായി താരത്തിന് 69 വയസ്സ് തികഞ്ഞിരിക്കുകയാണ്. മലയാള…

ഔസേപ്പച്ചന്റെ സംഗീതത്തിൽ പ്രമോദ് പപ്പന്റെ കലാഭൈരവൻ; മമ്മൂട്ടിയുടെ പിറന്നാൾ വിഡിയോ ശ്രദ്ധ നേടുന്നു

മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ഒരുപാട് പോസ്റ്ററുകളും, മാഷപ്പുകളും, ട്രിബ്യുട്ട് വിഡിയോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. സംവിധായകൻ പ്രമോദ് പപ്പൻ ഒരുക്കിയിരിക്കുന്ന ഒരു ബർത്ത് ഡേ സ്‌പെഷ്യൽ…

ഇച്ചാക്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന്കൊണ്ട് മോഹൻലാൽ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. തലമുറകളായി മലയാള സിനിമ അടക്കി ഭരിക്കുന്ന മമ്മൂട്ടിയുടെ പിറന്നാളാണ് ഇന്ന്. ഏജ് ഇൻ റിവേഴ്സ് ഗിയർ എന്ന് മലയാളികൾ വിശേഷിപ്പിക്കുന്ന…

മമ്മൂ​ട്ടി ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ന് കാ​ണു​ന്ന നി​ല​യിൽ ഞാൻ എ​ത്തി​ല്ലാ​യി​രു​ന്നു: ലാൽ

മലയാള സിനിമയിൽ അഭിനേതാവായും സംവിധായകനായും നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് ലാൽ. ഒരുപാട് ശ്രദ്ധേയമായ വേഷങ്ങൾ താരം മലയാള സിനിമയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. കളിയാട്ടം എന്ന ചിത്രത്തിലൂടെയാണ് ലാൽ…

വ്യത്യസ്ത തീമിൽ ഫോട്ടോഷൂട്ടുമായി പാർവതി; ചിത്രങ്ങൾ വൈറലാകുന്നു

മലയാള സിനിമയിൽ ശക്തമായ നിലപാടുകളുള്ള നടിയാണ് പാർവതി. സിനിമ മേഖലയിൽ നടക്കുന്ന അനീതിക്കെതിരെയും വ്യക്തമായി പ്രതികരിക്കുന്ന നടി കൂടിയാണ് പാർവതി. നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് താരം മലയാള…

പറഞ്ഞ വാക്കിന് അദ്ദേഹം നല്‍കുന്ന വില വളരെ വലുതാണ്; മമ്മൂട്ടിയെ കുറിച്ചു തുറന്ന് പറഞ്ഞ് സുരേഷ് കൃഷ്ണ

മലയാള സിനിമയിൽ പ്രതിനായകനായും, ഹാസ്യ താരമായും ഒരുപാട് ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുളള വ്യക്തിയാണ് സുരേഷ് കൃഷ്ണ. അടുത്തിടെ പുറത്തിറങ്ങിയ ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിലെ പ്രകടനത്തെ…

നടിയെ അസഭ്യം പറഞ്ഞ് നാട്ടുകാർ; ലൈവിൽ വസ്ത്രം ഊരി പ്രതിഷേധം

കന്നഡ ഇന്ഡസ്ട്രിയിൽ ചുരുങ്ങിയ കാലങ്ങൾകൊണ്ട് ശ്രദ്ധേയമായ താരമാണ് സംയുക്ത ഹെഗ്‌ഡെ. ഇപ്പോൾ താരത്തിന്റെ ലൈവ് വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. വർക്ക്ഔട്ട് ചെയ്യുവാൻ പാർക്കിലെത്തിയ…

പൈസയ്ക്ക് ആവശ്യമുണ്ടേൽ എന്നോട് ചോദിക്കണം; പൃഥ്വിരാജിനെ വിളിച്ചപ്പോൾ ഉണ്ടായ രസകരമായ സംഭവം തുറന്നു പറഞ്ഞ് ബിബിൻ ജോർജ്

അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലൂടെ മലയാളികൾ ഏറ്റടുത്ത രണ്ട് യുവ തിരകഥാകൃത്തുകളാണ് ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ. നാദിർഷയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിൽ പൃഥ്വിരാജ്,…

“നീ എന്റെ അംബേദ്കർ കണ്ടിട്ടുണ്ടോ? ഡാനി കണ്ടിട്ടുണ്ടോ” മമ്മൂട്ടിയുടെ ആ മറുപടി മനസ്സ് തുറപ്പിച്ചെന്ന് രമേശ് പിഷാരടി

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും നിറഞ്ഞു നിൽക്കുന്ന താരമാണ് രമേശ് പിഷാരടി. ഒരുപാട് കോമഡി പരിപാടികളിലും സിനിമകളിലും കോമഡി വേഷങ്ങൾ ചെയ്താണ് പ്രേക്ഷക മനസ്സ് ഇദ്ദേഹം കീഴടക്കിയത്.…

കുടുംബത്തോടൊപ്പമുള്ള ബാബു ആന്റണിയുടെ ചിത്രം വൈറലാകുന്നു

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു ബാബു ആന്റണി. 1986ൽ ശത്രു എന്ന ചിത്രത്തിലൂടെയാണ് ബാബു ആന്റണി മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. അനായാസമായി…

Copyright © 2017 onlookersmedia.

Press ESC to close