നോ ടെൻഷൻ ബേബി; ദളപതി വിജയ്‌യുടെ വാത്തി കമിങ് ഗാനത്തിന് ചുവട് വെച്ച് ഡോക്ടർമാർ; വീഡിയോ കാണാം..!

ദളപതി വിജയ് നായകനായി എത്താൻ പോകുന്ന പുതിയ ചിത്രമാണ് മാസ്റ്റർ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് വേണ്ടി അനിരുദ്ധ് രവിചന്ദർ ഈണം നൽകിയ ഗാനങ്ങൾ…

മലയാളം കടന്നു ഇംഗ്ലീഷിലും അഭിനയിക്കാൻ നിമിഷ സജയൻ; നിമിഷയുടെ ഒപ്പം ബോളിവുഡ് താരവും..!

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ദിലീപ് പോത്തൻ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് നിമിഷ സജയൻ. തന്റെ ആദ്യ ചിത്രത്തിലെ ഗംഭീര പ്രകടനത്തിലൂടെ തന്നെ നിമിഷ…

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഡയലോഗ് പറഞ്ഞു സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് താരം ഇമ്രാൻ താഹിർ; വീഡിയോ കാണാം..!

സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ടീമിലെ പ്രധാന സ്പിൻ ബൗളർ ആയ ഇമ്രാൻ താഹിർ ക്രിക്കറ്റ് പ്രേമികളുടെ പ്രീയപ്പെട്ട താരങ്ങളിൽ ഒരാളാണ്. ലെഗ് സ്പിൻ ബൗളറായ ഇമ്രാൻ താഹിർ,…

എന്തുകൊണ്ട് കടക്കൽ ചന്ദ്രൻ ആയി വണ്ണിൽ മമ്മൂട്ടിയെ തിരഞ്ഞെടുത്തു; മനസ്സ് തുറന്നു സംവിധായകൻ..!

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രങ്ങളിൽ ഒന്നാണ് വൺ. ചിറകൊടിഞ്ഞ കിനാവുകൾ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച സന്തോഷ് വിശ്വനാഥ് ആണ് ഈ…

സംയുക്ത വർമയുടെ കഠിനമായ യോഗാസന മുറ; വീഡിയോ വൈറലാവുന്നു..!

മലയാള സിനിമാ പ്രേമികളുടെ എക്കാലത്തേയും പ്രീയപ്പെട്ട നടിമാരിൽ ഒരാളാണ് സംയുക്ത വർമ്മ. ഒരുപിടി മികച്ച കഥാപാത്രങ്ങളെ നമ്മുക്ക് സമ്മാനിച്ച ഈ നടി സൗന്ദര്യം കൊണ്ടും അഭിനയത്തികവ് കൊണ്ടും…

ജോർജ്ജുകുട്ടിയും റാണിയും മെലിഞ്ഞതെന്തിന്?; സംവിധായകൻ ജീത്തു ജോസഫ് വെളിപ്പെടുത്തുന്നു..!

മലയാളത്തിലെ മഹാവിജയമായ മോഹൻലാൽ ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇപ്പോൾ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ മുഴുവനും ഇന്ത്യക്കു പുറത്തും സ്വീകരിക്കപ്പെട്ട ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇപ്പോളതിന്റെ അവസാന ഘട്ട…

നവ്യ നായർ- വിനായകൻ ചിത്രം; ഒരുങ്ങുന്നത് ത്രില്ലറായി..!

പ്രശസ്ത നായിക നവ്യ നായർക്കൊപ്പം ഒരിക്കൽ കൂടിയെത്തുകയാണ് നടൻ വിനായകൻ. ഇവരെ നേരത്തെ ഒരുമിച്ചു കണ്ടിട്ടുള്ള ചതിക്കാത്ത ചന്തു ഒരു കോമഡി ചിത്രമാണെങ്കിൽ ഇത്തവണ ഒരു ത്രില്ലർ…

ആ ഹോളിവുഡ് ചിത്രത്തിന്റെ തിരക്കിൽ മലയാളത്തിന്റെ പവർ സ്റ്റാർ ബാബു ആന്റണി..!

മലയാളത്തിന്റെ ആക്ഷൻ സ്റ്റാർ ആയ ബാബു ആന്റണി ഒരു വലിയ തിരിച്ചു വരവിനാണിപ്പോൾ ഒരുങ്ങുന്നത്. ഒരു വലിയ ഇടവേളയ്ക്കു ശേഷം നായകനായി മലയാളത്തിൽ എത്തുകയാണ് ബാബു ആന്റണി.…

റോഷൻ മാത്യു ചിത്രത്തിന് വേണ്ടി ഷാരൂഖ് ഖാൻ..!

ഒരുപിടി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച് ഇന്ന് മലയാളി പ്രേക്ഷകരുടെ മനസ്സിലിടം നേടിയ യുവ നടനാണ് റോഷൻ മാത്യു. മലയാളവും കടന്നു ഇപ്പോൾ ബോളിവുഡിൽ എത്തിനിൽക്കുകയാണ് പ്രതിഭാധനനായ ഈ…

ഇന്ത്യയിലേക്ക് കിട്ടിയത് വെറും 15 എണ്ണം; അതിലൊരു മിനി കൂപ്പർ സ്വന്തമാക്കി ടോവിനോ തോമസ്..!

മലയാളത്തിന്റെ യുവ താരങ്ങളിൽ പ്രമുഖനായ ഒരാളാണ് നടൻ ടോവിനോ തോമസ്. ഒട്ടേറെ ചിത്രങ്ങളിലൂടെ ഇന്ന് മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ സ്ഥാനം ലഭിച്ചിട്ടുള്ള ഈ നടൻ മലയാളത്തിലെ…

Copyright © 2017 onlookersmedia.

Press ESC to close