മോഹൻലാൽ ഇടഞ്ഞാൽ തീർന്നു, മമ്മൂട്ടിയുടെ പിടി വാശി കുറച്ചു കടുപ്പമാണ്; മനസ്സ് തുറന്നു പഴയകാല പ്രൊഡക്ഷൻ കൺട്രോളർ..!

പഴയകാല പ്രൊഡക്ഷൻ കൺട്രോളറും അഭിനേതാവുമായ ശ്രീ. ബദറുദീൻ ഈ അടുത്തിടെ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. എൺപതുകളിലും…

മകളുടെ ജന്മദിനത്തിന് ഇളയ രാജയുടെ സൂപ്പർ ഹിറ്റ് ഗാനവുമായി അല്ലു അർജുൻ; അല്ലു അർജുനും മകളും അഭിനയിച്ച വീഡിയോ ഗാനം വൈറലാവുന്നു..!

തെലുങ്കിലെ സ്റ്റൈലിഷ് സ്റ്റാർ എന്നറിയപ്പെടുന്ന സൂപ്പർ താരമാണ് അല്ലു അർജുൻ. തെലുങ്കിൽ മാത്രമല്ല, കേരളത്തിലും ഒട്ടേറെ ആരാധകരുള്ള ഈ താരം മലയാളികളുടെ ഇടയിൽ മല്ലു അർജുൻ എന്ന…

ബീച്ച് പോസിൽ അങ്കമാലി ഡയറീസ് നായിക അന്ന രാജന്റെ ഫോട്ടോഷൂട്ട്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അന്ന രാജൻ. അതിനു ശേഷം മോഹൻലാൽ നായകനായ…

മധുര രാജ നിർമ്മാതാവ് ഇനി സ്ഥാനാർഥി; നാടിൻറെ പ്രതീക്ഷയെന്നു പോസ്റ്റർ..!

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ മധുര രാജ എന്ന ചിത്രം കഴിഞ്ഞ വർഷം വിഷുവിനു ആണ് റിലീസ് ചെയ്തത്. ഉദയ കൃഷ്ണ രചിച്ചു വൈശാഖ് സംവിധാനം ചെയ്ത…

ബൈക്കിൽ സ്റ്റണ്ട് കാണിച്ചമ്പരപ്പിച്ചു ജോജു ജോർജ്..!

മലയാള സിനിമയുടെ പുതിയ തലമുറയിലെ മികച്ച നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. മികച്ച നടനെന്ന പേരിനൊപ്പം താര പദവിയും നേടിയെടുത്ത ഈ പ്രതിഭ ഇപ്പോൾ കൈ നിറയെ…

മാധ്യമ പ്രവർത്തകരോട് പൊട്ടിത്തെറിച്ചു മോഹൻലാൽ; അമ്മ യോഗത്തിലെ പുതിയ തീരുമാനങ്ങൾ ഇവ..!

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് താര സംഘടനയായ അമ്മയുടെ എക്സികുട്ടീവ് കമ്മിറ്റി മീറ്റിങ് കൊച്ചിയിൽ വെച്ച് നടന്നത്. ബെംഗളുരു ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയ്ക്കെതിരെ നടപടി കൈക്കൊള്ളുവാനും നടി…

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാറില്ല; ഓഡിയൻസ് മണ്ടന്മാരല്ല: ഐശ്വര്യ ലക്ഷ്മി..!

മലയാള സിനിമയിലെ ഭാഗ്യ നായികമാരിൽ ഒരാളായി അറിയപ്പെടുന്ന താരമാണിന്നു ഐശ്വര്യ ലക്ഷ്മി. സൗന്ദര്യവും അഭിനയ മികവും കൊണ്ട് മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ ഈ…

നടനും സംവിധായകനുമായ പ്രഭുദേവ വീണ്ടും വിവാഹിതനായി

പ്രഭുദേവ എന്ന പേര് കേൾക്കാത്ത സിനിമാ പ്രേമികൾ ഇന്ത്യയിലുണ്ടാവില്ല എന്ന് തന്നെ പറയാം. ഇന്ത്യയുടെ മൈക്കൽ ജാക്ക്സൺ എന്നറിയപ്പെടുന്ന പ്രഭുദേവ ഇന്ത്യ കണ്ട ഏറ്റവും മികച്ച നർത്തകരിൽ…

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾക്കുള്ള സ്ക്രീനിംഗ് ഉടൻ തുടങ്ങും; മലയാളത്തിൽ 65 ചിത്രങ്ങൾ..!

2019 ലെ മികച്ച പ്രകടനങ്ങൾക്കും ചിത്രങ്ങൾക്കുമുള്ള 67 മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ആരംഭിച്ചു. അടുത്ത ആഴ്ചയോടെ ചിത്രങ്ങളുടെ…

തനിക്കിഷ്ട്ടപെട്ട മൂന്നു മമ്മൂട്ടി ചിത്രങ്ങൾ വെളിപ്പെടുത്തി സൂരരയ് പോട്രൂ സംവിധായിക സുധ കൊങ്ങര..!

ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായികമാരിൽ ഒരാളാണ് സുധ കൊങ്ങര. സുധ ഒരുക്കിയ പുതിയ ചിത്രമായ സൂരരയ് പോട്രൂ വമ്പൻ പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണിപ്പോൾ.…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close