ബറോസിന്റെ സെറ്റിൽ സംവിധായകനും നടനുമായ പി ബാലചന്ദ്രനു ആദരാഞ്ജലികൾ അർപ്പിച്ചു മോഹൻലാൽ..!

ഇന്നാണ് മലയാള സിനിമയിലെ പ്രശസ്ത നടനും രചയിതാവും സംവിധായകനുമായ പി ബാലചന്ദ്രൻ അന്തരിച്ചത്. ഇപ്പോൾ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മുന്നോട്ട് വരികയാണ് മലയാള സിനിമാ ലോകം.…

നടി ദുർഗ കൃഷ്ണ വിവാഹിതയായി…

വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടി ദുർഗ കൃഷ്ണ വിവാഹിതയായി. പ്രമുഖ നിർമാതാവും ബിസിനസുകാരനുമായ അർജുൻ രവീന്ദ്രനാണ് വരൻ. നാലുവർഷം നീണ്ടുനിന്ന പ്രണയ…

ആശീർവാദ് സിനിമാസ് ഒരുക്കുന്ന മോഹൻലാൽ- പ്രിയദർശൻ ചിത്രം; മോഹൻലാൽ എത്തുന്നത് ബോക്‌സർ ആയി..?

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള സംവിധായകൻ ആണ് മലയാളത്തിന്റെ സ്വന്തം പ്രിയദർശൻ. മാത്രമല്ല ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ…

‘ആർട്ടിസ്റ്റിന് കിട്ടുന്ന ഈ സ്വാതന്ത്ര്യം പലപ്പോഴും ഫിലിംമേക്കേഴ്സിന് കിട്ടാറില്ല’ ദിലീഷ് പോത്തൻ പറയുന്നു

ഏകദേശം നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദിലീഷ് പോത്തൻ ഫഹദ് ഫാസിലിന് കേന്ദ്രകഥാപാത്രമാക്കിക്കൊണ്ട് ജോജി എന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ആമസോൺ പ്രൈമിൽ റിലീസ് നിശ്ചയിച്ചിരിക്കുന്ന…

മോഹൻലാൽ ഒരു ജീനിയസ്; മലയാളത്തിന്റെ മഹാനടനെകുറിച്ചു മനസ്സ് തുറന്നു ബാല സംഗീത പ്രതിഭ ലിഡിയൻ നാദസ്വരം..!

സംഗീത ലോകത്തെ അസാമാന്യ പ്രതിഭകളിൽ ഒന്നായി ലോകം വാഴ്ത്തുന്ന ബാലസംഗീതജ്ഞനാണ് തമിഴ്നാട് സ്വദേശിയായ ലിഡിയൻ നാദസ്വരം. ഒട്ടേറെ സംഗീത ഉപകരണങ്ങൾ വായിക്കുകയും പാടുകയും ചെയ്യുന്ന ലിഡിയൻ, പിയാനോ…

മരക്കാരിനു ശേഷം മോഹൻലാൽ- പ്രിയദർശൻ ടീം വീണ്ടുമെത്തുന്നു; ഇത്തവണ ഒരുങ്ങുന്നത് സ്പോർട്സ് ഡ്രാമ..!

ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയതിന്റെ നിറവിലാണ് മോഹൻലാൽ - പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാള സിനിമയുടെ…

‘ചെറ്റത്തരം പറഞ്ഞാലുണ്ടല്ലോ ചേട്ടത്തിയാന്നു നോക്കുകേല’ സസ്പെൻസ് നിറച്ച് ദിലീഷ് പോത്തന്റെ ‘ജോജി’

ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി കൊണ്ട് ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജോജി. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരിക്കുകയാണ്. ദിവസങ്ങൾക്കുമുമ്പാണ് ചിത്രത്തിന്റെ ടീസർ യൂട്യൂബിൽ റിലീസ് ചെയ്തത്.…

ബോക്സ് ഓഫീസിൽ ഫാദർ ബെനഡിക്റ്റിന്റെ മെഗാ വിജയം !! ‘ദി പ്രീസ്റ്റ്’ നാലാം വാരത്തിലേക്ക്….

കോവിഡ് പശ്ചാത്തലത്തിൽ ശക്തമായ നിയന്ത്രണങ്ങൾക്ക്‌ നടുവിലാണ് മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് മാർച്ച് 11ന് തീയതി തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. വളരെ ആശങ്കയുടെ റിലീസ് ചെയ്ത ചിത്രം പ്രതിസന്ധിയിലായിരുന്നു…

‘വ്യക്തിപരമായി അധിക്ഷേപിച്ചു’ കുഞ്ചാക്കോ ബോബനുൾപ്പെടെയുള്ള താരങ്ങൾക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

നടൻ കുഞ്ചാക്കോ ബോബനെതിരെ കേസ് കൊടുക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രീയ നിരീക്ഷകനുംപൊതു പ്രവർത്തകനുമായ രാഹുൽ ഈശ്വർ. ചാനൽ ചർച്ചക്കിടെ രാഹുൽ ഈശ്വർ അവതാരകനോട് ഒരു 30 സെക്കൻഡ്…

പ്രിയദർശൻ- എം ടി വാസുദേവൻ നായർ ടീം ആദ്യമായി ഒന്നിക്കുന്നു..!

മലയാള സിനിമയിലേയും ഇന്ത്യൻ സിനിമയിലെ തന്നെയും ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായി അറിയപ്പെടുന്ന സംവിധായകൻ ആണ് പ്രിയദർശൻ. ഇതിനോടകം 95 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം…

Copyright © 2017 onlookersmedia.

Press ESC to close