ആ ഷോട്ട് കഴിഞ്ഞതും മമ്മൂക്ക കൊച്ചുകുഞ്ഞുങ്ങളെ പോലെയിരുന്ന് പൊട്ടിക്കരയുന്നു; ഷൂട്ടിംഗ് അനുഭവം പങ്കുവെച്ച് നടൻ ജയറാം..!

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുമൊത്തു ഒരുപിടി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടൻ ആണ് ജയറാം. ഇപ്പോഴിതാ സത്യൻ അന്തിക്കാട് ഒരുക്കിയ അർഥം എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച സമയത്തെ…

ഒരു മില്യൺ കാഴ്ചക്കാരെ നേടി വക്ര; വലിയ ശ്രദ്ധ നേടി പുതിയ ഹൃസ്വ ചിത്രം..!

നിരവധി ഹ്രസ്വ ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ ശിവ കൃഷ്ണ കഥയും തിരക്കഥയുമൊരുക്കിയ വക്ര എന്ന ഹൃസ്വ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വമ്പൻ ശ്രദ്ധ നേടി മുന്നേറുകയാണ്. ഈ…

ആ കോളേജ് പയ്യന്‍ സിനിമയിലെത്തിയത് അര നൂറ്റാണ്ട് മുമ്പ് ഇതേ ദിവസം; അഭിനയ ജീവിതത്തിന്റെ അമ്പതാം വര്‍ഷത്തില്‍ മമ്മൂട്ടി..!

മമ്മൂട്ടി എന്ന മലയാളത്തിന്റെ മഹാനടൻ ഇന്ന് സിനിമയിൽ വന്നിട്ട് അമ്പതു വർഷം പൂർത്തിയാക്കുകയാണ്. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ആഗസ്റ്റ് ആറിനാണ് കോട്ടയം ജില്ലയിലെ ചെമ്പിലെ പി.ഐ…

എനിക്ക് പകരം വന്ന ആളല്ലേ; മമ്മൂട്ടിയെ കുറിച്ചുള്ള ആ മഹാനടന്റെ വാക്കുകൾ പങ്കു വെച്ച് മുകേഷ്..!

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ഇന്ന് തന്നെ സിനിമാ ജീവിതത്തിന്റെ അമ്പതു വർഷം ആഘോഷിക്കുകയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന് ആശംസയർപ്പിച്ചു മുന്നോട്ടു വരികയാണ് മലയാള സിനിമാ പ്രവർത്തകർ. അതിൽ…

മമ്മൂട്ടിയുടെ ജീവിതകഥ സിനിമയാവുന്നു; മമ്മൂട്ടിയായി അഭിനയിക്കാൻ നിവിൻ പോളി..!

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി സിനിമയിൽ മുഖം കാണിച്ചിട്ട് ഇന്ന് അമ്പതു വർഷം തികയുകയാണ്. മലയാള സിനിമാ ലോകം അദ്ദേഹത്തിന് ആശംസകൾ നേർന്നു കൊണ്ട് ഇന്നേ ദിവസം…

സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പാഠം പഠിച്ചത് ആ നടനില്‍ നിന്ന്; പൃഥ്വിരാജ് സുകുമാരൻ..!

തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഒരു പാഠം താൻ പഠിച്ചത് തെന്നിന്ത്യന്‍ നടന്‍ അജിത് കുമാറില്‍ നിന്നാണെന്ന് വെളിപ്പെടുത്തുകയാണ് മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ്…

പത്തിരുപത് വര്‍ഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങൾ ഒക്കെ കാണിക്കുന്നത്; ആരാധകരെ ഞെട്ടിച്ചു മമ്മൂട്ടിയുടെ വെളിപ്പെടുത്തൽ..!

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങിൽ നടത്തിയ വെളിപ്പെടുത്തൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ റോബോട്ടിക്…

നായകൻ സിനിമയുമായി സാമ്യതയുള്ള ഒട്ടേറെ രംഗങ്ങൾ മാലിക്കിൽ ഉള്ളതെന്തു കൊണ്ട്? ; ഫഹദ് ഫാസിൽ പറയുന്നു..!

മഹേഷ് നാരായണൻ സംവിധാനം ചെയ്തു ഫഹദ് ഫാസിൽ നായകനായി അഭിനയിച്ച പുതിയ ചിത്രമാണ് മാലിക്. മഹേഷ് നാരായണൻ തന്നെ രചിച്ച ഈ ചിത്രം വർഷങ്ങൾക്കു മുൻപ് കേരളത്തിലെ…

ഷൂട്ടിംഗ് സെറ്റിലെ അപകടം; റോപ്പ് പൊട്ടി നടൻ വന്നിടിച്ചതു ബസിൽ; വീഡിയോ കാണാം..!

മിഷൻ സി എന്ന മലയാള ചിത്രത്തിന്റെ സാഹസികമായ ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ നടൻ കൈലാഷിനു സംഭവിച്ച അപകടത്തിന്റെ വീഡിയോ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. സംവിധായകൻ വിനോദ് ഗുരുവായൂർ…

പേര് മാറ്റില്ല, സിനിമ പുറത്തിറങ്ങിയശേഷം മത വികാരം വ്രണപ്പെട്ടാല്‍ ഏത് ശിക്ഷ നേരിടാനും തയ്യാറെന്നു നാദിർഷ..!

മലയാളത്തിലെ പ്രശസ്ത നടനും സംവിധായകനുമാണ് നാദിർഷ. മിമിക്രി വേദികളിൽ നിന്നും മിനി സ്‌ക്രീനിൽ നിന്നും സിനിമയിൽ എത്തിയ നാദിർഷ പാരഡി ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയെടുത്ത മികച്ച ഗായകനുമാണ്.…

Copyright © 2017 onlookersmedia.

Press ESC to close