ഹൃദയം ട്രെൻഡ്സെറ്റർ ആകുന്ന മഹാവിജയം; ആദ്യ രണ്ടു ദിവസത്തെ കേരളാ കളക്ഷൻ റിപ്പോർട്ട് അറിയാം..!

യുവ താരം പ്രണവ് മോഹൻലാൽ ഒരിക്കൽ കൂടി തന്റെ കരിയറിൽ ബ്ലോക്ക്ബസ്റ്റർ വിജയം ആവർത്തിക്കുകയാണ്. പ്രണവ് നായകനായി എത്തിയ ആദ്യ ചിത്രമായിരുന്നു ജീത്തു ജോസഫ് ഒരുക്കിയ ആദി.…

തിര രണ്ടാം ഭാഗം ദുൽഖർ സൽമാനെ വെച്ച് ചെയ്യുമോ; വെളിപ്പെടുത്തി വിനീത് ശ്രീനിവാസൻ..!

പ്രശസ്ത നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ ഇപ്പോൾ തന്റെ ഏറ്റവും പുതിയ സംവിധാന സംരംഭമായ ഹൃദയം നേടുന്ന മെഗാ വിജയത്തിന്റെ സന്തോഷത്തിലാണ്. ഈ അടുത്തിടെ വന്ന ഏറ്റവും…

ജോജു ജോർജിന്റെ പാൻ ഇന്ത്യൻ ചിത്രം ;ആദ്യ ഒഫീഷ്യൽ ഗാനം എത്തി; വീഡിയോ കാണാം..!

പ്രശസ്ത മലയാള നടനും നിർമ്മാതാവുമായ ജോജു ജോർജ് നായകനായി എത്തുന്ന പാൻ ഇന്ത്യൻ ചിത്രമാണ് പീസ്. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ സോങ് വീഡിയോ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്.…

ഹൃദയം കണ്ടു കണ്ണ് നിറഞ്ഞു സുചിത്ര മോഹൻലാൽ..!

ഇന്ന് മലയാളി സിനിമാ പ്രേമികളുടെ മുഴുവൻ മനസ്സിലും ചുണ്ടിലും ഹൃദയം എന്ന ഒരു വാക്കേയുള്ളു. അത്രമാത്രം വലിയ വിജയമാണ് ഈ പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ ചിത്രം…

ഇനി വീട്ടിൽ പോയി ഒന്ന് പൊട്ടിക്കരയണം; ഹൃദയത്തിന്റെ മഹാവിജയത്തിൽ വികാരഭരിതനായി വിനീത് ശ്രീനിവാസൻ..!

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ രചിച്ചു സംവിധാനം ചെയ്ത ഹൃദയം കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിൽ എത്തിയത്. ആദ്യ ഷോ മുതൽ പ്രേക്ഷകർ നെഞ്ചോട് ചേർത്ത ഈ…

പുലിമുരുകൻ ടീമിന്റെ പുതിയ ചിത്രം പൂർത്തിയായി; ഇത്തവണ എത്തുന്നത് ത്രില്ലറുമായി

പുലി മുരുകൻ എന്ന ചിത്രമാണ് ഇപ്പോൾ മലയാള സിനിമയിൽ ഇൻഡസ്ട്രി ഹിറ്റായി നിൽക്കുന്നത്. 2016 ഇൽ റിലീസ് ചെയ്ത ആ ചിത്രത്തിന്റെ റെക്കോർഡ് തകർക്കാൻ ഇതുവരെയും മറ്റൊരു…

ദുൽഖർ സൽമാൻ വെബ് സീരിസിൽ അരങ്ങേറുന്നു; എത്തുന്നത് ബോളിവുഡിലെ വമ്പൻ ടീമിനൊപ്പം..!

മലയാള സിനിമയുടെ യുവതാരമായ ദുൽഖർ സൽമാൻ ഇപ്പോൾ മലയാളത്തിൽ മാത്രമല്ല, തമിഴ്, ഹിന്ദി, തെലുങ്കു ഭാഷകളിലും തിളങ്ങി നിൽക്കുന്ന താരമാണ്. മലയാളത്തിൽ റോഷൻ ആൻഡ്രൂസിന്റെ സല്യൂട്ട്, തമിഴിൽ…

ആദ്യം മുതൽ അവസാനം വരെ അടി തന്നെ അടി; ഇതിൽ ലോജിക് എവിടെ; ഒടിടി സ്ട്രീമിങ് കഴിഞ്ഞും ബാലയ്യ തന്നെ താരം..!

നന്ദമൂരി ബാലകൃഷ്ണയെന്ന തെലുങ്ക് മെഗാസ്റ്റാര്‍ ബാലയ്യയെ നായകനാക്കി ബോയപട്ടി ശ്രീനു സംവിധാനം ചെയ്ത അഖണ്ഡ എന്ന ചിത്രം കഴിഞ്ഞ ഡിസംബർ മാസത്തിലാണ് തീയേറ്ററുകളിൽ എത്തിയത്. സൂപ്പർ ഹിറ്റായി…

മോഹൻലാൽ എന്ന സംവിധായകൻ; സന്തോഷ് ശിവൻ പറയുന്നു..!

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഛായാഗ്രാഹകരിൽ ഒരാൾ ആണ് സന്തോഷ് ശിവൻ. ഒന്നിലേറെ തവണ ദേശീയ പുരസ്‍കാരങ്ങൾ നേടിയ അദ്ദേഹം സംവിധായകനേയും ഒരുപിടി മനോഹരമായ ചിത്രങ്ങൾ…

രാജമൗലി ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു; ഒന്നല്ല രണ്ടെണ്ണം..!

ഇന്ത്യൻ സിനിമയിലെ സൂപ്പർ ഹിറ്റ് സംവിധായകൻ എസ് എസ് രാജമൗലി ഒരുക്കിയ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രമാണ് ആർ ആർ ആർ. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ…

Copyright © 2017 onlookersmedia.

Press ESC to close