മോഹൻലാൽ- ജിത്തു മാധവൻ ചിത്രവുമായി ഗോകുലം മൂവീസ്; ഒരുങ്ങുന്നത് ബിഗ് ബഡ്ജറ്റ് മാസ്സ് എന്റെർറ്റൈനെർ

ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനാവുന്നു. ആശീർവാദ് സിനിമാസ് ആയിരിക്കും…

നാലാം ആഴ്ചയിൽ 123 തീയേറ്ററുകൾ നിലനിർത്തി ‘ഹലോ മമ്മി’ ഹിറ്റ് ലിസ്റ്റിൽ. ലോകമെമ്പാടും നേടിയത് 18 കോടി.

ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ എത്തിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ, അതും ഹിറ്റ് ലിസ്റ്റിൽ ഇടം ഉറപ്പിച്ചു കഴിഞ്ഞു. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ…

നഞ്ച് എന്റെ പോക്കറ്റിൽ..വീണ്ടും ഫെജോ; ‘ആയിരം ഔറ’ ട്രെൻഡിങ്.

'ആയിരം ഔറ' എന്ന പേരിൽ എത്തിയ മലയാളം റാപ്പ് സോങ്ങാണിപ്പോൾ സോഷ്യൽ മീഡിയയിലെ തരം​ഗം. റാപ്പർ ഫെജോ ​ഗാനരചന, സം​ഗീതം, ആലാപനം എന്നിവ നിർവഹിച്ച ​ഗാനം ‘സോണി…

അല്ലു അർജുൻ അറസ്റ്റിൽ

തെലുങ്ക് സൂപ്പർ താരം അല്ലു അര്‍ജുന്‍ അറസ്റ്റില്‍. അല്ലു അർജുൻ നായകനായ പുതിയ ചിത്രം പുഷ്പ 2 ന്‍റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും…

ദേവരാജ പ്രതാപ വർമയും രമേശ് നമ്പ്യാരും വീണ്ടും; താരമാമാങ്കം ട്വന്റി ട്വന്റി റീ റീലിസ് അപ്‌ഡേറ്റ് എത്തി

മലയാള സിനിമയിലെ സൂപ്പർതാരങ്ങളെ മുഴുവൻ അണിനിരത്തി 2007 ൽ ജോഷി ഒരുക്കിയ മാസ്സ് എന്റെർറ്റൈനെർ ആണ് ട്വന്റി ട്വന്റി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം…

1 മില്യൺ കാഴ്ചക്കാരുമായി സോഷ്യൽ മീഡിയയിൽ ‘എക്സ്ട്രാ ഡീസന്റ്’ ട്രയ്ലർ തരംഗമാകുന്നു

ക്രിസ്തുമസ് റിലീസായി ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തുന്ന സൂരജ് വെഞ്ഞാറമ്മൂട് നായകനാകുന്ന ഇ ഡി (എക്സ്ട്രാ ഡീസന്റ്) ചിത്രത്തിന്റെ ട്രയ്ലർ പത്തു ലക്ഷത്തിൽപ്പരം കാഴ്ചക്കാരുമായി സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.…

നായകനും നിർമ്മാതാവുമായി സുരാജ് വെഞ്ഞാറമൂട്; മാജിക് ഫ്രെയിംസ് ചിത്രം എക്സ്ട്രാ ഡീസന്റ് ഡിസംബർ 20 ന് തിയേറ്ററുകളിൽ

ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഡിസംബർ 20 ന് പ്രേക്ഷകരുടെ മുന്നിലെത്തും. സുരാജ് വെഞ്ഞാറമൂടിനൊപ്പം ലിസ്റ്റിൻ…

ആസിഫ് അലി- ജീത്തു ജോസഫ് ടീമിന്റെ ക്രൈം ത്രില്ലർ ആരംഭിക്കുന്നു; നായികയായി അപർണ ബാലമുരളി

കൂമൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വീണ്ടും ജീത്തു ജോസഫ് ചിത്രത്തിൽ ആസിഫ് അലി നായകനാവുന്നു എന്ന വാർത്തകൾ ആദ്യമായി വന്നത് കഴിഞ്ഞ മാസമാണ്. ഇപ്പോഴിതാ…

അമൽ നീരദിന്റെ നായകനാവാൻ സൂര്യ?; ഒപ്പം ഫഹദ് ഫാസിലും

കങ്കുവ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പരാജയത്തിന് ശേഷം ഇപ്പോൾ ആർ ജെ ബാലാജി ഒരുക്കുന്ന സൂര്യ 45 ൽ അഭിനയിക്കുകയാണ് തമിഴിന്റെ നടിപ്പിൻ നായകനായ സൂര്യ. ഇപ്പോൾ…

നടി കീർത്തി സുരേഷ് വിവാഹിതയായി

മലയാളിയും പ്രശസ്ത തെന്നിന്ത്യൻ നായികാതാരവുമായ കീർത്തി സുരേഷ് വിവാഹിതയായി. ആന്‍റണി തട്ടിലാണ് കീർത്തിയുടെ വരൻ. ഗോവയിൽ വച്ചുനടന്ന വിവാഹ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close