മിന്നൽ മുരളി ടോവിനോയ്ക്ക് എന്തുനേടിക്കൊടുത്തു; സൂര്യക്ക് സംഭവിച്ചത് കണ്ടില്ലേ; ആരോപണവുമായി ഫിയോക്..!

മിന്നൽ മുരളി ഒടിടിയിൽ റിലീസ് ചെയ്തത് നടൻ ടോവിനോ തോമസിന് ഒരു താരമെന്ന നിലയിൽ ഒരു നേട്ടവും ഉണ്ടാക്കി കൊടുത്തില്ല എന്നാരോപിച്ചു മുന്നോട്ടു വന്നിരിക്കുകയാണ് കേരളത്തിലെ തീയേറ്റർ…

എന്താണ് സ്ത്രീവിരുദ്ധത എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത്; പൃഥ്വിരാജ് മനസ്സ് തുറക്കുന്നു..!

തന്റെ ഏറ്റവും പുതിയ റിലീസ് ആയി എത്താൻ പോകുന്ന ജനഗണമന എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളുമായി തിരക്കിലാണ് നടൻ പൃഥ്വിരാജ് സുകുമാരൻ. അതിന്റെ ഭാഗമായി ജാങ്കോ സ്പേസ്…

അയാളുടെ അടുത്ത് ഇരിക്കാൻ ഇഷ്ടമില്ല, രജിഷ വിജയനോട് തനിക്ക് ബഹുമാനം തോന്നിയ ആ സന്ദർഭം; മനസു തുറന്ന് സിദ്ദിഖ്…

മലയാളത്തിലെ ഏറ്റവും സീനിയർ ആയ നടന്മാരിൽ ഒരാളാണ് ഇന്ന് സിദ്ദിഖ്. എൺപതുകളുടെ അവസാനം തൊട്ടു സിനിമയിൽ ഉള്ള സിദ്ദിഖ് ഈ പുതിയ തലമുറയിലെ നടന്മാർക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. അവർക്കൊപ്പം…

ലൂസിഫർ കഴിഞ്ഞു ചിത്രം സംവിധാനം ചെയ്യാൻ വിളിച്ചത് കെ ജി എഫ് നിർമ്മാതാക്കൾ; എമ്പുരാന്‍ അപ്‌ഡേറ്റും പുറത്തു വിട്ടു പൃഥ്വിരാജ്..!

പൃഥ്വിരാജ്-മോഹന്‍ലാല്‍-മുരളി ഗോപി കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന എമ്പുരാന്‍ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകരും മലയാള സിനിമ പ്രേമികളും. കോവിഡ് കാരണം ഷൂട്ടിംഗ് നീണ്ടു പോയ ഈ ചിത്രത്തിന്റെ…

സ്കൂളിലേക്ക് കുറച്ച് പിള്ളേരെ വേണം; നിവിൻ പോളി നിർമ്മിക്കുന്ന ഡിയർ സ്റ്റുഡന്റ്‌സ് കാസ്റ്റിംഗ് കോൾ വീഡിയോ കാണാം..!

ഒരു പറ്റം നവാഗതരെ അണിനിരത്തി തന്റെ നിർമ്മാണ ബാനറായ പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ യുവ താരം നിവിൻ പോളി നിർമ്മിക്കുന്ന പുതിയ ചിത്രമാണ് ഡിയർ സ്റ്റുഡന്റസ്.…

മമ്മൂക്ക തന്ന ആ ഡേറ്റ്; ചിത്രം എപ്പോൾ ഉണ്ടാകും; വെളിപ്പെടുത്തി പൃഥ്വിരാജ്..!

മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ ഒരു സൂപ്പർ ഹിറ്റ് സംവിധായകൻ കൂടിയാണ്. അദ്ദേഹം ആദ്യമായി ഒരുക്കിയ ലൂസിഫർ നൂറു കോടി ക്ലബിൽ ഇടം…

ഗ്ലാമറസ് ആയി അറബിക് കുത്ത് നൃത്തം ചെയ്ത് നടി കിരൺ; വീഡിയോ കാണാം..!

ഇപ്പോൾ ലോകം മുഴുവൻ ട്രെൻഡ് ആയി കഴിഞ്ഞ ഗാനമാണ് ദളപതി വിജയ് നായകനായി എത്തുന്ന ബീസ്റ്റ് എന്ന ചിത്രത്തിലെ അറബിക് കുത്ത് എന്ന ഗാനം. ഇതിന്റെ ലിറിക്കൽ…

മെഗാസ്റ്റാറിന്റെ സിബിഐ 5 ടീസർ എത്തുന്നു…

മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി കെ മധു ഒരുക്കിയ ഏറ്റവും ചിത്രമാണ് സിബിഐ 5 ദി ബ്രെയിൻ. എസ് എൻ സ്വാമി രചിച്ച ഈ ചിത്രം ഇപ്പോൾ…

നടൻ ജഗദീഷിന്റെ ഭാര്യ അന്തരിച്ചു..!

പ്രശസ്ത മലയാള നടൻ ജഗദീഷിന്റെ ഭാര്യ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ മേധാവി കൂടിയായിരുന്ന പി രമക്കു അറുപത്തിയൊന്നു വയസ്സ് ആയിരുന്നു. സംസ്‌കാരം…

പാർവതിക്ക് ശേഷം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണം എന്ന് പൃഥ്വിരാജ് സുകുമാരനും..!

സിനിമയിൽ വനിതകൾക്കെതിരെ നടക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി അപ്രകാരം ചെയ്തു സമർപ്പിച്ച റിപ്പോർട്ട് പുറത്തു വിടണം എന്ന…

Copyright © 2017 onlookersmedia.

Press ESC to close