പ്രതിസന്ധിയിൽ വീണ്ടും മലയാള സിനിമ; തീയേറ്ററിൽ ആളുകൾ കുറയുന്നു

രണ്ടു വർഷം നീണ്ട കോവിഡ് പ്രതിസന്ധിക്കു ശേഷം വീണ്ടും മലയാള സിനിമ സജീവമായെങ്കിലും, തീയേറ്ററുകളിലേക്കു ആളുകൾ എത്താത്തത് കൊണ്ട് തന്നെ മലയാള സിനിമ വ്യവസായം വീണ്ടും കടുത്ത…

ഹോളിവുഡ് ചിത്രത്തിലെ ധനുഷിന്റെ അമ്പരപ്പിക്കുന്ന സംഘട്ടനം; ദി ഗ്രേ മാൻ വീഡിയോ കാണാം

തമിഴകത്തിന്റെ സൂപ്പർ താരങ്ങളിൽ ഒരാളായ ധനുഷ് അഭിനയിച്ചു പുറത്തു വരുന്ന ഹോളിവുഡ് ചിത്രമാണ് ദി ഗ്രേ മാൻ. ഒറ്റിറ്റി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിൽ ജൂലൈ 22 നു റിലീസ്…

റോളെക്‌സ്‌ ലുക്കിൽ മാസ്സ് ആയി വീണ്ടും സൂര്യ; ബാല ചിത്രം ടൈറ്റിൽ പ്രഖ്യാപിച്ചു

തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് പ്രശസ്ത സംവിധായകൻ ബാല ഒരുക്കുന്ന പുതിയ ചിത്രത്തിലാണ്. നന്ദ, പിതാമഹൻ എന്നീ ചിത്രങ്ങളിലൂടെ സൂര്യയുടെ കരിയർ തന്നെ…

താരങ്ങളുടെ പ്രതിഫലം കൂടുതലോ?; വൈറലായി പൃഥ്വിരാജ് സുകുമാരന്റെ മറുപടി

രണ്ടു ദിവസം മുൻപാണ് മലയാള സിനിമാ സംഘടനയായ ഫിലിം ചേംബർ, മലയാളത്തിലെ താരങ്ങളുടെ പ്രതിഫലത്തെ കുറിച്ച് പ്രതികരിച്ചു കൊണ്ട് മുന്നോട്ടു വന്നത്. താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലം മലയാള…

മോഹൻലാൽ – എം ടി വാസുദേവൻ നായർ ചിത്രത്തിൽ നായികയായി ദുർഗാ കൃഷ്ണ

മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഓളവും തീരവും. എം ടി വാസുദേവൻ നായരുടെ രചനയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ…

താരനിബിഢമായ ചടങ്ങിൽ കോബ്ര ഓഡിയോ ലോഞ്ച്; ചിയാൻ വിക്രമും വേദിയിൽ

തമിഴകത്തിന്റെ സൂപ്പർ താരങ്ങളിൽ ഒരാളായ ചിയാൻ വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കോബ്ര. ഈ വരുന്ന ഓഗസ്റ്റ് പതിനൊന്നിനാണ് കോബ്ര പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഒട്ടേറെ…

ഉദ്വേഗജനകമായ ദൃശ്യങ്ങളുമായി ഇലവീഴാ പൂഞ്ചിറയുടെ പുതിയ ടീസർ; വീഡിയോ കാണാം

പ്രശസ്ത നടനും സംവിധായകനുമായ സൗബിൻ ഷാഹിറിനെ കേന്ദ്ര കഥാപാത്രമാക്കി സൂപ്പർ ഹിറ്റ് തിരക്കഥാകൃത്ത്‌ ഷാഹി കബീർ സംവിധാനം ചെയ്ത ഇലവീഴാ പൂഞ്ചിറ റിലീസിന് ഒരുങ്ങുകയാണ്. ഷാഹി കബീർ…

ഇനി അത്തരമൊരു ചിത്രം താൻ ചെയ്യില്ല; വെളിപ്പെടുത്തി പൃഥ്വിരാജ്

മലയാളത്തിന്റെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ തന്റെ പുതിയ ചിത്രമായ കടുവ നേടുന്ന വിജയത്തിന്റെ സന്തോഷത്തിലാണ്. ഷാജി കൈലാസ് ഒരുക്കിയ ഈ ചിത്രത്തിന്റെ വിജയത്തിന്…

ദ ഗ്രേ മാ൯ റിലീസിനൊരുങ്ങുന്നു; പ്രചാരണത്തിന് ധനുഷിനൊപ്പം റൂസോ ബ്രദേഴ്സ് ഇന്ത്യയിലേക്ക്

ഒരുപിടി സൂപ്പർ ഹിറ്റ് ഹോളിവുഡ്‌ ചിത്രങ്ങളുടെ സംവിധായകരായ, റൂസോ സഹോദരന്മാ൪ എന്നറിയപ്പെടുന്ന, ആന്റണി, ജോ റൂസോ എന്നിവർ തങ്ങളുടെ പുതിയ ആക്ഷ൯ ചിത്രവുമായി വരികയാണ്. ഒറ്റിറ്റി പ്ലാറ്റ്‌ഫോമായ…

മമ്മൂട്ടി- ബി ഉണ്ണികൃഷ്ണൻ ത്രില്ലർ ചിത്രത്തിലെ വില്ലനായി ആ തമിഴ് താരം

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ആറാട്ടിന് ശേഷം പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന മമ്മൂട്ടി ചിത്രം ആരംഭിച്ചു. ഒരു ത്രില്ലർ ചിത്രമായി ഒരുക്കുന്ന…

Copyright © 2017 onlookersmedia.

Press ESC to close