മമ്മൂട്ടിയും കമൽ ഹാസനും അതിനു തയ്യാറായി, ഇനി മോഹൻലാലും തയ്യാറാവണം: ഫാസിൽ പറയുന്നു

മലയാളത്തിലെ പ്രശസ്ത സംവിധായകനും നിർമ്മാതാവുമായ ഫാസിൽ ഏറെ നാളുകളായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. ഇടയ്ക്കു മോഹൻലാൽ നായകനായ പൃഥ്വിരാജ് ചിത്രം ലൂസിഫർ, പ്രിയദർശൻ ചിത്രം മരക്കാർ…

ഔസേപ്പച്ചനും എ ആർ റഹ്മാനും ശിവമണിയും ചേർന്ന ആ ഗാനം വീണ്ടും വൈറൽ; സോഷ്യൽ മീഡിയയിൽ തരംഗമായി കുഞ്ചാക്കോ ബോബന്റെ നൃത്തം

കഴിഞ്ഞ ദിവസമാണ് കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തത്.…

ഫഹദിനൊപ്പം കയ്യടി നേടി കലാസംവിധായകനും; മലയൻ കുഞ്ഞിലെ കിടിലൻ സെറ്റുകൾക്ക് അഭിനന്ദന പ്രവാഹം

ഫഹദ് ഫാസിൽ നായകനായ മലയൻ കുഞ്ഞെന്ന പുതിയ ചിത്രം ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. നവാഗതനായ സജിമോൻ സംവിധാനം ചെയ്ത ഈ ചിത്രം പ്രേക്ഷകരേയും നിരൂപകരേയും ഒരുപോലെ…

പഞ്ചവടിപ്പാലം, ഗുരു, പ്രാഞ്ചിയേട്ടൻ ആന്റ് ദ് സെയിൻറ് എന്നിവക്കൊപ്പം ഇനി മഹാവീര്യരും; ശ്രദ്ധ നേടി സംവിധായകൻ മധുപാലിന്റെ വാക്കുകൾ

നിവിൻ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത മഹാവീര്യർ കഴിഞ്ഞ ആഴ്ചയാണ് റിലീസ് ചെയ്തത്. ഇപ്പോൾ വിജയകരമായി കേരളത്തിലെ തീയേറ്ററുകളിൽ…

വീണ്ടും ഞെട്ടിക്കാൻ ടിനു പാപ്പച്ചൻ; പുതിയ ചിത്രത്തിനായി അങ്ങാടിമുക്കിന്റെ കിടിലൻ സെറ്റ്

മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട താരങ്ങളായ കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം…

ആദ്യമായി കാക്കിയണിഞ്ഞു മാസ് ലുക്കിൽ ഷെയ്ൻ നിഗം; വീഡിയോ കാണാം

മലയാളത്തിന്റെ യുവ താരമായ ഷെയ്ൻ നിഗം തന്റെ കരിയറിൽ ആദ്യമായി ഒരു പോലീസ് കഥാപാത്രം ചെയ്യുകയാണിപ്പോൾ. ഷെയ്‍ന്‍ നിഗം ആദ്യമായി പൊലീസ് വേഷത്തില്‍ അഭിനയിക്കുന്ന 'വേല' എന്ന…

വീണ്ടും പ്രണയകഥയുമായി ദുൽഖർ സൽമാൻ; സീത രാമം ട്രെയ്‌ലർ കാണാം

മലയാളികളുടെ സ്വന്തം ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച രണ്ടാമത്തെ തെലുങ്ക് ചിത്രമായ സീത രാമം ഈ വരുന്ന ഓഗസ്റ്റ് അഞ്ചിന് ആഗോള റിലീസായി എത്തുകയാണ്. മലയാളം, തമിഴ്…

ആ സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രത്തിലെ ഗാനത്തിന് ചുവട് വെച്ച് കുഞ്ചാക്കോ ബോബൻ; ഗാനം റിലീസ് ചെയ്ത് മെഗാ സ്റ്റാർ

മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എന്ന താൻ കേസ് കൊട്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം എന്നീ…

കിടിലൻ ആക്ഷൻ പ്രകടനവുമായി വീണ്ടും വിശാൽ; ലാത്തി ടീസർ കാണാം

തമിഴിലെ യുവ സൂപ്പർ താരമായ വിശാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാത്തി. അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഇതിന്റെ ടൈറ്റിൽ പോസ്റ്ററുകൾ വലിയ…

നിശ്ചയത്തിന് ശേഷം ഇനി കല്യാണം; ദേശീയ പുരസ്‍കാരം നേടിയ തിങ്കളാഴ്ച നിശ്ചയത്തിന് രണ്ടാംഭാഗം

സംസ്ഥാന പുരസ്‍കാരങ്ങളും ദേശീയ പുരസ്കാരവും നേടി വലിയ ശ്രദ്ധ പിടിച്ചു പറ്റിയ മലയാള ചിത്രമാണ് തിങ്കളാഴ്ച നിശ്ചയം. നേരിട്ടുള്ള ഒടിടി റിലീസായി കഴിഞ്ഞ വർഷം സോണി ലൈവിൽ…

Copyright © 2017 onlookersmedia.

Press ESC to close