ആദ്യ വീക്കെൻഡിൽ ഗംഭീര കളക്ഷനുമായി പാപ്പൻ; മഹാവിജയമൊരുക്കി ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ട്

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത പാപ്പൻ ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീയേറ്ററുകളിൽ എത്തിയത്. ആദ്യ ഷോ മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണം നേടിയ…

ഫാത്തിമാ കോളജിലെ എസ്എഫ്ഐക്കാരനായിരുന്നു ഞാൻ: സുരേഷ് ഗോപി

ആക്ഷൻ രംഗങ്ങളിലൂടെയും തീപ്പൊരി ഡയലോഗുകളിലൂടെയും ആരാധകരെ ആവേശത്തിലാക്കിയ ജനപ്രിയ താരം. വെള്ളിത്തിരയിലെ ആക്ഷൻ കിംഗ്, സിനിമയുടെ പുറത്തേക്ക് വന്നാൽ സഹജീവികളെയും സമൂഹത്തെയും അകമഴിഞ്ഞ് സഹായിക്കുന്ന മനുഷ്യൻ കൂടിയാണ്.…

മകന് മുൻപേ ആ പോസ്റ്റ് കണ്ടിരുന്നെങ്കിൽ ഞാൻ ഇങ്ങനെ പറഞ്ഞേനെ: സുരേഷ് ഗോപി

'ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ?'… 'രണ്ടുവ്യത്യാസമുണ്ട്. ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും'. സമൂഹമാധ്യമങ്ങൾ പരിഹസിക്കാനും അധിക്ഷേപിക്കാനും ട്രോളാനും മാത്രമുള്ള ഇടമാണെന്ന ധാരണ ഉടച്ചുവാർത്ത…

തുമ്പ് അവശേഷിപ്പിക്കാത്ത ദുരൂഹതയുമായി അമല പോളിന്റെ ‘കാടവെർ’; ഉദ്വെഗഭരിതമായ ട്രെയിലർ കാണാം

അ​മ​ല​ ​പോ​ൾ​ ആദ്യമായി നിർമാതാവ് കൂടിയാകുന്ന ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ ചിത്രം കാടവെറിലെ ട്രെയിലർ പുറത്തിറങ്ങി. അ​നൂ​പ് ​പ​ണി​ക്ക​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രത്തിൽ ഡോ. ഭദ്ര എന്ന പൊ​ലീ​സ്…

എ ആർ റഹ്മാൻ സംഗീതത്തിൽ മനോഹരമായ ദൃശ്യങ്ങളുമായി മലയൻകുഞ്ഞിലെ ചോലപ്പെണ്ണേ; വീഡിയോ സോങ് കാണാം

ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോൻ സംവിധാനം ചെയ്ത മലയൻ കുഞ്ഞെന്ന ചിത്രം ഇപ്പോൾ മികച്ച പ്രേക്ഷക പിന്തുണയുമായി മുന്നേറുകയാണ്. നിരൂപകരും പ്രശംസ ചൊരിയുന്ന ഈ ചിത്രത്തിന്…

മനോഹരമായ ഒരു സാഹിത്യ കൃതി വായിച്ചു തീരുന്ന സുഖം തരുന്ന ചിത്രം; മഹാവീര്യറിന് പ്രശംസയുമായി സംവിധായകൻ വിപിൻ ആറ്റ്ലി

എബ്രിഡ് ഷൈൻ- നിവിൻ പോളി- ആസിഫ് അലി കൂട്ട്കെട്ടിൽ പുറത്തു വന്ന മഹാവീര്യർ ഇപ്പോൾ വലിയ പ്രശംസ നേടി മുന്നേറുകയാണ്. കേരളത്തിന് അകത്തും പുറത്തുമുള്ള പ്രേക്ഷകരും നിരൂപകരും…

പാപ്പനെ സ്വീകരിച്ച ഓരോരുത്തർക്കും ഒരുപാട് സ്നേഹം നൽകുന്നു;ശ്രദ്ധ നേടി സുരേഷ് ഗോപിയുടെ വാക്കുകൾ

ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായ പാപ്പൻ എന്ന മാസ്സ് ക്രൈം ത്രില്ലർ ഇപ്പോൾ സൂപ്പർ ഹിറ്റായി മുന്നേറുകയാണ്. മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത…

ഇടിമിന്നൽ ചിത്രത്തിന് ശേഷം ഇടിവെട്ട് പടം: സോഫിയ പോളിന്റെ ആർഡിഎക്സിൽ ഷെയിനും നീരജും ആന്റണി വർഗീസും

ഷെയ്ൻ നിഗം, നീരജ് മാധവ്, ആൻറണി വർഗീസ് പെപ്പെ- മലയാളത്തിന്റെ പ്രിയ യുവതാരങ്ങൾ ഒന്നിച്ചെത്തുന്ന പവർ പാക്കഡ് ആക്ഷൻ ത്രില്ലറിന്റെ ചിത്രീകരണം ഉടൻ തുടങ്ങും. ആർഡിഎക്സ് എന്ന…

ഉലകനായകൻ മനസ്സ് വെച്ചാൽ ആ ചിത്രം ചെയ്യാൻ ലോകം മുഴുവൻ കൂടെ നിൽക്കും; കമൽ ഹാസനോടുള്ള അൽഫോൻസ് പുത്രന്റെ അപേക്ഷ ശ്രദ്ധ നേടുന്നു

മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകനായ അൽഫോൻസ് പുത്രൻ ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ ഗോൾഡിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ്. നേരം, പ്രേമം എന്നീ വലിയ ഹിറ്റുകൾക്കു…

ടോവിനോ ബഷീറാകുമ്പോൾ, ഭാർഗവിയായി റിമ കല്ലിങ്കൽ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്‍റെ 'നീലവെളിച്ചം' ചെറുകഥയെ ആസ്‌പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. 'നീലവെളിച്ചം' എന്ന ടൈറ്റിലിൽ ഒരുങ്ങുന്ന…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close