ബഹിഷ്കരണങ്ങളെ കാറ്റിൽ പറത്തിയ വിജയം; 200 കോടിയിലേക്ക് ബ്രഹ്മാസ്ത്ര

ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രമെന്ന വിശേഷണത്തോടെ ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്ര റിലീസ് ചെയ്തത്, അയാൻ മുഖർജി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ…

മലയാളത്തിലേക്ക് വീണ്ടുമൊരു നവാഗത സംവിധായിക കൂടി

ഒരുപിടി വലിയ മലയാള ചിത്രങ്ങളിലൂടെ വസ്ത്രാലങ്കാരക എന്ന നിലയിൽ വലിയ പ്രശസ്തി നേടിയ ആളാണ് സ്റ്റെഫി സേവ്യർ. ഏകദേശം അറുപതോളം മലയാള ചിത്രങ്ങളിൽ വസ്ത്രാലങ്കാരകയായി പ്രവർത്തിച്ചു പരിചയമുള്ള…

സിമ്മ അവാർഡ് നിശയിൽ തിളങ്ങി താരസുന്ദരിമാർ

പ്രേക്ഷകർ കാത്തിരുന്ന സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്‌സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിനാണ് ഈ അവാർഡുകൾ നൽകപ്പെടുന്നത്.…

രജനികാന്തിന്റെ വില്ലനായി അരവിന്ദ് സ്വാമി

സൂപ്പർസ്റ്റാർ രജനികാന്ത് ഇപ്പോൾ നായകനായി അഭിനയിച്ചു കൊണ്ടിരിക്കുന്നത് നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ എന്ന ചിത്രത്തിലാണ്. കോലമാവ്‌ കോകില, ഡോക്ടർ, ബീസ്റ്റ് എന്നീ ചിത്രങ്ങൾ സംവിധാനം…

ഏക് കഹാനി സുനായെ സർ; നാലരക്കോടി കാഴ്ചക്കാരുമായി വിക്രം വേദ ഹിന്ദി ട്രൈലെർ

നവാഗത സംവിധായകരായ പുഷ്കർ- ഗായത്രി ടീം ഒരുക്കിയ വിക്രം വേദ എന്ന തമിഴ് ചിത്രം അഞ്ച് വർഷം മുൻപ് തെന്നിന്ത്യൻ സിനിമയിലുണ്ടാക്കിയ ഓളം വളരെ വലുതാണ്. പ്രശസ്ത…

മാമാങ്കത്തിന് ശേഷം മാളികപ്പുറം; വമ്പൻ ചിത്രവുമായി മാമാങ്കം ടീം വീണ്ടും

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ബിഗ് ബഡ്ജറ്റ് ചരിത്ര സിനിമയായ മാമാങ്കം 2019 ഡിസംബറിലാണ്‌ റിലീസ് ചെയ്തത്. എം പദ്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് കാവ്യാ…

ഇതിലും ഗ്ലാമറസ് ഗോസ്റ്റ് സ്വപ്നങ്ങളിൽ മാത്രം; സ്റ്റൈലിഷ് തലൈവി സണ്ണി ലിയോണിയുടെ ഓ മൈ ഗോസ്റ്റ് ടീസർ കാണാം

ബോളിവുഡ് താരസുന്ദരിയായ സണ്ണി ലിയോണി തമിഴിൽ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് ഓ മൈ ഗോസ്റ്റ്. ഒരു ഹൊറർ കോമഡി ചിത്രമായി ഒരുക്കിയ ഓ മൈ ഗോസ്റ്റിന്റെ…

വ്‌ളോഗർ ബീവാത്തുവിന് ശേഷം വീണ്ടും ബ്ലോക്ക്ബസ്റ്ററടിക്കാൻ കല്യാണി പ്രിയദർശൻ; ശേഷം മൈക്കിൽ ഫാത്തിമ വരുന്നു

ഈ വർഷം രണ്ടു ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിൽ നായികാ വേഷം ചെയ്ത നടിയാണ് കല്യാണി പ്രിയദർശൻ. പ്രണവ് മോഹൻലാൽ നായകനായ വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയവും, ടോവിനോ തോമസ്…

എൺപതുകളിലെ തെക്കൻ കേരളത്തിന്റെ ആവേശവും ചിരിയും സമ്മാനിച്ച് ഒരു തെക്കൻ തല്ല് കേസ്; കയ്യടി നേടി കലാസംവിധായകൻ

ബിജു മേനോനെ നായകനാക്കി നവാഗതനായ ശ്രീജിത്ത് എൻ സംവിധാനം ചെയ്ത ഒരു തെക്കൻ തല്ല് കേസ് ഇപ്പോൾ സൂപ്പർ വിജയം നേടി തീയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. എല്ലാത്തരം പ്രേക്ഷകരും…

1000 കോടിയുടെ ബ്രഹ്മാണ്ഡ ചിത്രം; ഷങ്കർ- സൂര്യ ടീം ഒന്നിക്കുന്നു?; കൂടുതൽ വിവരങ്ങളിതാ

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രവുമായി എത്താനുള്ള ഒരുക്കത്തിലാണ് തമിഴകത്തിന്റെ ഷോമാൻ ഷങ്കർ എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. സൂര്യയെ നായകനാക്കി ഒരുക്കാൻ പോകുന്ന ഈ…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close