ഇനി ചിരിക്കാലം; ബേസിൽ ജോസഫിന്റെ നുണക്കുഴിയുമായി ജീത്തു ജോസഫ്.

മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ജീത്തു ജോസഫ് വീണ്ടും ഹാസ്യ ചിത്രവുമായി പ്രേക്ഷകരെ രസിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. അദ്ദേഹം സംവിധാനം ചെയ്യാൻ പോകുന്ന ഏറ്റവും പുതിയ മലയാള ചിത്രത്തിന്റെ…

അനിരുദ്ധ് രവിചന്ദറുമായി വിവാഹം?; വാർത്തകളിൽ പ്രതികരിച്ച് കീർത്തി സുരേഷ്.

മലയാളിയും പ്രശസ്ത തെന്നിന്ത്യൻ നായികയുമായ കീർത്തി സുരേഷ്, തന്റെ പേരിൽ പ്രചരിക്കുന്ന ഒരു ഗോസിപ്പിനെതിരെ കൂടി പ്രതികരിച്ചിരിക്കുകയാണ്. സൂപ്പർ ഹിറ്റ് തമിഴ് സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദറും…

അടിപിടി ജോസിന് നായികയായി ഇന്ദുലേഖ; മമ്മൂട്ടി- നയൻ‌താര ടീം വീണ്ടും.

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കാൻ പോകുന്ന ബിഗ് ബഡ്ജറ്റ് ആക്ഷൻ കോമഡി ചിത്രത്തെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കാൻ…

ഷോലെയിലെ ഗബ്ബറിനെ പോലെ, രാമന് രാവണനെ പോലെ, ജയിലറിന് വർമ്മ; വിനായകന് പ്രശംസയുമായി രജനികാന്ത്.

രജനികാന്ത് നായകനായ ജയിലർ എന്ന നെൽസൺ ദിലീപ്കുമാർ ചിത്രം, തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമായാണ് മാറിയത്. തമിഴ് നാട് കളക്ഷനിലും ഒരു…

പ്രതീക്ഷകളുടെ ആകാശം കാണിച്ച് മോഹൻലാലിൻറെ വാലിബാവതാരം; ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ റിലീസ് ഡേറ്റ് എത്തി.

മലയാളത്തിന്റെ മോഹൻലാലിനെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ കണ്ണുകളിലൂടെ അവതരിപ്പിക്കുന്ന മലൈക്കോട്ടൈ വാലിബൻ ഇന്ന് മലയാള സിനിമാ പ്രേമികളും ആരാധകരും സിനിമാ ലോകവുമെല്ലാം ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രമാണ്.…

മമ്മൂട്ടിയുടെ സേതുരാമയ്യർ വീണ്ടും വരുന്നു; ആറാം വരവിൽ ഒപ്പം പുതിയ തലമുറ?

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും ജനപ്രിയ കഥാപാത്രങ്ങളിലൊന്നാണ് സേതുരാമയ്യർ എന്ന സിബിഐ ഓഫിസർ. കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിലൊരുങ്ങിയ ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യർ…

ഡില്ലിയും റോളെക്‌സും ഒന്നിക്കുന്നു; സൂര്യ-കാർത്തി ചിത്രത്തെ കുറിച്ചുള്ള ഉറപ്പുമായി താരം.

ഇന്ന് തമിഴിലെ സൂപ്പർ താരങ്ങളിൽ രണ്ട് പേരാണ് നടിപ്പിൻ നായകനായ സൂര്യയും, യുവ താരമായ കാർത്തിയും. സഹോദരന്മായ ഇവരെ ഒരുമിച്ചൊരു ചിത്രത്തിൽ ഇതുവരെ കാണാൻ പ്രേക്ഷകർക്ക് സാധിച്ചിട്ടില്ല.…

ഹിറ്റ്മേക്കറുടെ ചിത്രത്തിൽ മോഹൻലാൽ – ഫഹദ് ഫാസിൽ ടീം?; ആകാംഷയോടെ സോഷ്യൽ മീഡിയ.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് തങ്ങൾ സിനിമാ ഇൻഡസ്ട്രിയിൽ വന്നതിന്റെ പത്താം വാർഷികത്തിന്റെ ഭാഗമായി മലയാളത്തിലെ വമ്പൻ നിർമ്മാണ ബാനറായ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നാല് പുതിയ ചിത്രങ്ങൾ പ്രഖ്യാപിച്ചത്.…

പുലി മുരുകനും ലൂസിഫറിനും ‘2018’ നും ശേഷം ഇപ്പോൾ ആർഡിഎക്സ്

ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ നായകന്മാരായി എത്തിയ ആർഡിഎക്സ് പ്രദർശനം അവസാനിപ്പിക്കുന്നതിന് മുൻപ് പുതിയ നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. കേരളത്തിൽ നിന്ന് മാത്രം…

ഇപ്പോൾ പലരും പറഞ്ഞു നടക്കുന്നതിന്റെ മൂന്നിരട്ടി; ജയിലറിന് ലഭിച്ച പ്രതിഫലം വെളിപ്പെടുത്തി വിനായകൻ.

സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ജയിലർ മഹാവിജയമാണ് നേടിയത്. കഴിഞ്ഞ മാസം റിലീസ് ചെയ്ത ഈ ചിത്രം 600 കോടിക്ക് മുകളിൽ ആഗോള…

Recent Posts

Press ESC to close