മകൾ അലംകൃതയുടെ പുതിയ ഫോട്ടോ പുറത്തുവിട്ട് പൃഥ്വിരാജ്

പൃഥ്വിരാജ് - സുപ്രിയ ദമ്പതികളുടെ മകൾ അലംകൃതയുടെ മൂന്നാം പിറന്നാൾ ആയിരുന്നു ഇന്നലെ. മകളുടെ പുതിയ ഫോട്ടോ ഫേസ്‌ബുക്കിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചു. 'ഹാപ്പി ബര്‍ത്ത് ഡേ…

ചങ്ക്സ് സംവിധായകന്റെ അടുത്ത ചിത്രത്തിൽ മമ്മൂട്ടി നായകൻ

ഹാപ്പി വെഡിങ്, ചങ്ക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ഒമർ ലുലു ഒരുക്കുന്ന പുതിയ സിനിമയിൽ നായകനായി എത്തുന്നത് മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂട്ടി ആരാധകരെ രസിപ്പിക്കുന്ന ഹ്യൂമറും…

മണിയൻപിള്ള രാജുവിന്‍റെ മകൻ ഇനി രഞ്ജിത്തിന്‍റെ നായകന്‍

പ്രശസ്ത സംവിധായകന്‍ രഞ്ജിത്തിന്‍റെ അടുത്ത ചിത്രത്തിൽ മണിയൻപിള്ള രാജുവിന്‍റെ മകൻ നിരഞ്ജ് നായകൻ ആവുന്നു. വർണചിത്രയുടെ ബാനറിൽ മഹാസുബൈർ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സേതുവാണ് ചിത്രത്തിന്‍റെ…

ഗ്രാമീണ തനിമയുടെ മിഞ്ചി, മലയാളത്തിന് ഒരു ‘ലേഡി’ മ്യൂസിക്ക് ഡയറക്ടര്‍ കൂടി..

മലയാള സിനിമ, സംഗീത മേഖലകളില്‍ സംഗീത സംവിധായകരായി ചുരുക്കം സ്തീകള്‍ മാത്രമേ ഉള്ളൂ. അവരുടെ കൂട്ടത്തിലേക്കാണ് ശ്രുതി ലക്ഷ്മി എത്തുന്നത്. കവര്‍ സോങ്ങുകളിലൂടെ സോഷ്യല്‍ മീഡിയയ്ക്ക് പരിചിതയായ…

വർഷങ്ങളായുള്ള ആ ആഗ്രഹം തുറന്ന് പറഞ്ഞ് ശാന്തി കൃഷ്ണ

തൊണ്ണൂറുകളിലെ പ്രിയ നായിക ശാന്തി കൃഷ്ണ 19 വർഷങ്ങൾക്ക് ശേഷം മലയാളസിനിമയിലേക്ക് തിരിച്ചുവന്നിരിക്കുന്നു. നവാഗതനായ അൽത്താഫ് സലിം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിൽ ആണ് ശാന്തി…

മമ്മൂട്ടി ചിത്രത്തിന് വേണ്ടി അറിസ്റ്റോ സുരേഷ് വീണ്ടും പാടുന്നു

കേരളക്കരയാകെ ഏറ്റുപാടിയ ' മുത്തേ പൊന്നേ ' എന്ന ഗാനത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ അറിസ്റ്റോ സുരേഷ് വീണ്ടും പാടുന്നു. മമ്മൂട്ടി നായകനാകുന്ന പരോളിന് വേണ്ടിയാണ് അരിസ്റ്റോ ഇത്തവണ…

തന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയെ കുറിച്ച് നിവിൻ പോളി

യുവത്വത്തിന്റെ ഹരമായ നിവിൻ പോളി കായംകുളം കൊച്ചുണ്ണിയുടെ വേഷം അണിയുന്നു. സ്കൂൾ ബസ്സ് എന്ന സിനിമക്ക് ശേഷം റോഷൻ ആൻഡ്രോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി.…

രാമലീല 22ന് റീലീസ് ചെയ്യുമോ? സംവിധായകന്‍ പറയുന്നു.

പ്രമുഖ നടിയെ ആക്രമിച്ച ഗൂഡാലോചന കേസില്‍ ദിലീപ് അറസ്റ്റില്‍ ആയതിനു പിന്നാലേ രാമലീലയുടെ റിലീസും പല കാരണങ്ങളാല്‍ നീണ്ടു പോയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാമലീല റിലീസ്…

പ്രേമം ടീം ഒന്നിക്കുന്ന പുതിയ ചിത്രം മന്ദാകിനി

പ്രേമം എന്ന ബോക്സ്ഓഫീസ് ഹിറ്റ് ചിത്രത്തിന് ശേഷം പ്രേമം ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മന്ദാകിനി. യുവ എഴുത്തുകാരനും റേഡിയോ ജോക്കിയുമായിരുന്ന ജെനിത് കാച്ചപ്പിള്ളിയാണ് മന്ദാകിനി സംവിധാനം…

സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിലെ മോഹൻലാൽ ചിത്രം ഉടൻ..

നിത്യഹരിത കോമഡി ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സത്യൻ അന്തിക്കാട്, ശ്രീനിവാസൻ, മോഹൻലാൽ കൂട്ട്കെട്ടിലെ പുതിയ സിനിമാസ്വപ്നങ്ങൾ പങ്കുവെച്ച് മോഹൻലാൽ. അണിയറയിൽ അതിന്റെ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും മോഹൻലാൽ…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close