മോഹൻലാലിന് ആന്ധ്രപ്രദേശ് സ്റ്റേറ്റ് അവാർഡ് ; പുരസ്‌കാരം ജനതാ ഗാരേജ് എന്ന ചിത്രത്തിലെ പ്രകടനത്തിന്..!

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് ആന്ധ്രപ്രദേശ് സ്റ്റേറ്റ് ഗവൺമെന്റിന്റെ ആദരം. ആന്ധ്ര പ്രദേശിലെ സംസ്ഥാന സിനിമ അവാർഡ് ആയ നന്ദി അവാർഡ് ആണ് മോഹൻലാലിന് ലഭിച്ചിരിക്കുന്നത്. 2016 ഇൽ…

വമ്പൻ സമ്മാനവുമായി ആന അലറലോടലറൽ ടീമിന്റെ കിടിലൻ മത്സരം .!

നവാഗതനായ ദിലീപ് മേനോൻ വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ആന അലറലോടലറൽ. ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിൽ ഉള്ള ഈ ചിത്രം ക്രിസ്മസ് റിലീസ് ആയി…

ചെമ്പരത്തി പൂവിലെ മനോഹര ഗാനം പ്രേക്ഷക ശ്രദ്ധ നേടുന്നു..!

യുവ താരം ആസിഫ് അലിയുടെ അനുജൻ ആയ അസ്‌കർ അലി നായകനായി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമായ ചെമ്പരത്തി പൂവ് ഈ മാസം 24 നു കേരളത്തിലെ തീയേറ്ററുകളിൽ…

മോഹൻലാലിന് താല്പര്യമുണ്ടെങ്കിൽ എന്റെ സിനിമയിൽ അഭിനയിക്കാം, എനിക്ക് താല്പര്യം ഇല്ല : ഡോക്ടർ ബിജു

തന്റെ സിനിമകളിൽ അഭിനയിക്കാൻ താൽപര്യം ഇല്ലെന്ന് വ്യക്തമാക്കിയ മോഹൻലാലിന് മറുപടിയുമായി ഡോ. ബിജു രംഗത്ത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ബിജുവിന്റെ പ്രതികരണം. എന്റെ സിനിമയില്‍…

നയൻതാരയ്ക്ക് ജയലളിതയുടെ തലൈവി പട്ടം നൽകി തമിഴ് ആരാധകർ

തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് നയൻ‌താര അറിയപ്പെടുന്നത്. പക്ഷേ ഇപ്പോൾ തമിഴ് മക്കൾ നയൻസിന് മറ്റൊരു പേരു കൂടി ചാർത്തിക്കൊടുത്തിരിക്കുകയാണ്, ‘തലൈവി നയൻതാര’. 'അറം' സിനിമയുടെ…

സൗജന്യ ചികിത്സ നടപ്പാക്കിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടൻ വിജയ്‌യുടെ പിതാവ് എസ് എ ചന്ദ്രശേഖർ

കേരള സർക്കാരിനെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ച് നടൻ വിജയ്‌യുടെ പിതാവും പ്രമുഖ തമിഴ് സംവിധായകനുമായ എസ് എ ചന്ദ്രശേഖർ. കേരള സര്‍ക്കാര്‍ ഒട്ടനവധി നല്ല കാര്യങ്ങളാണ് നടപ്പിലാക്കുന്നത്. കേരളത്തിലേത്…

ചെമ്പരത്തി പൂവ് നവംബർ 24 നു; പ്രതീക്ഷകൾ വർധിക്കുന്നു..!

ഈ വർഷം പുറത്തിറങ്ങിയ ഹണി ബീ 2.5 എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ അസ്‌കർ അലി അഭിനയിച്ച രണ്ടാമത്തെ ചിത്രമാണ് ചെമ്പരത്തി പൂവ്. യുവ താരം ആസിഫ്…

‘എന്തൊക്കെണ്ട് ബാബ്വേട്ടാ വിശേഷങ്ങൾ’ എന്ന് തന്നോട് കുശലം ചോദിച്ച മമ്മൂക്കയെക്കുറിച്ച് ഹരീഷ് കണാരൻ

കോഴിക്കോടൻ ശൈലി കൊണ്ട് പേക്ഷകരെ കൈയിലെടുത്ത താരമാണ് ഹരീഷ് കണാരൻ എന്ന ഹരീഷ് പെരുമന. മിനി സ്‌ക്രീനിൽ നിന്നുമാണ് ബിഗ് സ്ക്രീനിലേക്ക് അദ്ദേഹം എത്തിച്ചേർന്നത്. മൂന്നുപേര്‍ ചേര്‍ന്ന്…

സൗഹൃദത്തിന്റെ അലകളുമായി ‘നാം’

നവാഗതനായ ജോഷി തോമസ് പള്ളികൾ സംവിധാനം ചെയ്ത 'നാം' എന്ന ചിത്രത്തിലെ 'അലകളായി ഉയരുന്ന' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ശബരീഷ് വർമ്മയുടെ വരികൾക്ക് ഈണം പകർന്നിരിക്കുന്നത്…

ലവ് ടുഡേ ശ്രീനാഥിന്റെ കുടുംബത്തിന് പോക്കിരി സൈമൺ ടീമിന്റെ സാമ്പത്തിക സഹായം..

ശ്രീവരി ഫിലിമ്സിന്റെ ബാനറിൽ കൃഷ്ണൻ സേതു കുമാർ നിർമ്മിച്ച്, ജിജോ ആന്റണി സംവിധാനം ചെയ്തു, ഈ വർഷം സെപ്റ്റംബറിൽ റിലീസ് ചെയ്ത മലയാള ചിത്രമാണ് പോക്കിരി സൈമൺ.…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close