പ്രണവ് മോഹൻലാലിനൊപ്പം മോഹൻലാലും എത്തുന്നു; ഒടിയൻ ടീസർ വരുന്നു ആദിക്കൊപ്പം..

കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ നായകൻ ആയി അരങ്ങേറുന്ന ചിത്രമാണ് ആദി. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ഇപ്പോൾ ചിത്രീകരണം…

കേരളത്തെ ഇത്രയും ഭംഗിയായി വേറെയൊരു സംവിധായകനും കാണിച്ചിട്ടില്ലെന്ന് ‘വിണ്ണൈ താണ്ടി വരുവായ’ കണ്ട ശേഷം സത്യൻ അന്തിക്കാട്

മലയാളികൾ ഏറെ ആരാധിക്കുന്ന ഒരു സംവിധായകനാണ് ഗൗതം വാസുദേവ് മേനോൻ. സ്ഥിരം ശൈലികളിൽ നിന്ന് മാറി നടക്കുന്ന ഗൗതം വാസുദേവ് മേനോൻ ചിത്രങ്ങൾ എന്നും പ്രേക്ഷകരുടെ ശ്രദ്ധ…

ജനുവരിയിൽ മമ്മൂട്ടി- പ്രണവ് മോഹൻലാൽ ബോക്സ് ഓഫീസ് യുദ്ധം

ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ സത്യമാണെങ്കിൽ ജനുവരിയിൽ മലയാള സിനിമ കാണാൻ പോകുന്നത് പൊടി പാറുന്ന ഒരു ബോക്സ് ഓഫീസ് പോരാട്ടം ആയിരിക്കും. കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ മകൻ…

3 തമിഴ് ചിത്രങ്ങളുമായി ദുൽഖർ സൽമാൻ

മലയാള സിനിമയിലെ യുവ താരങ്ങളിൽ വെച്ച് ഏറ്റവും വലിയ ക്രൗഡ് പുള്ളർ ആണ് ദുൽകർ സൽമാൻ. ഏതായാലും തമിഴിൽ സജീവമാകാൻ ഒരുങ്ങുകയാണ് ദുൽകർ ഇപ്പോൾ. തമിഴിൽ ഇതിനോടകം…

ആരാധകർ മാത്രമല്ല, താരങ്ങളും ആഘോഷമാക്കി ബിലാലിന്റെ രണ്ടാം വരവ്

ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും വലിയ വാർത്ത ബിഗ് ബിയുടെ രണ്ടാം ഭാഗമാണ്. ഉച്ചയോടെ സംവിധായകൻ അമൽ നീരദ് തന്റെ ഫേസ്‌ബുക്ക് പേജ് വഴിയാണ് ബിഗ് ബിയുടെ…

ബിഗ് ബിയുടെ രണ്ടാം ഭാഗത്തിൽ ദുൽക്കറും?

മമ്മൂട്ടി ആരാധകർക്ക് ഇന്ന് ഏറെ സന്തോഷം നൽകുന്ന ദിനമാണ്. ബിഗ് ബിയുടെ രണ്ടാം ഭാഗത്തിന്റെ ഒഫീഷ്യൽ അനൗൺസ്‌മെന്റ് ഏതാനും മണിക്കൂറുകൾക്ക് മുന്നേ ആണ് സംവിധായകൻ അമൽ നീരദ്…

അതെ വാർത്തകൾ സത്യം, ബിഗ് ബിയ്ക്ക് രണ്ടാം ഭാഗം വരുന്നു

മലയാള സിനിമയിൽ വന്ന ഏറ്റവും സ്റ്റൈലിഷ് സിനിമ ഏതെന്ന് ചോദിച്ചാൽ മലയാളികൾ ഒരു സംശയം കൂടാതെ ബിഗ് ബി എന്ന് പറയും. ബോളിവുഡ് ചിത്രം ഫോർ ബ്രദേഴ്‌സിന്റെ…

കഷ്ടപ്പാടുകളിൽ നിന്നും, ദിനംപ്രതി 3 ലക്ഷം രൂപ വാങ്ങുന്ന ആക്ഷൻ കിങ്ങിലേക്കുള്ള പീറ്റർ ഹെയിനിന്റെ വളർച്ച

ഇന്ത്യയിലെ തന്നെ ഏറ്റവും വിലപിടിച്ച ആക്ഷൻ കൊറിയോഗ്രാഫർ ആയി മാറിക്കൊണ്ടിരിക്കുകയാണ് പീറ്റർ ഹെയ്ൻ. ദാരിദ്ര്യത്തിൽ നിന്നും ഉന്നതിയിലേക്ക് വളർന്ന അദ്ദേഹത്തിൻറെ ജീവിതകഥ വെളിപ്പെടുത്തുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ റോബിൻ…

‘നാം’ ഓഡിയോ ലോഞ്ചിൽ താരമായി വിനയ് ഫോർട്ടിന്റെ മകനും…

നവാഗതനായ ജോഷി തോമസ് പള്ളികൾ സംവിധാനം ചെയ്ത ചിത്രമാണ് നാം. ഗൗതം വാസുദേവ് മേനോൻ അഭിനേതാവായി മലയാളത്തിൽ എത്തുന്ന ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു.…

കുഞ്ചാക്കോ ബോബന്റെ നായികയായി നിമിഷ സജയൻ എത്തുന്നു

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നിമിഷ സജയൻ കുഞ്ചാക്കോ ബോബന്റെ നായികയാകുന്നു. ഡോക്യമെന്ററി സംവിധായികയും നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ സൗമ്യ സദാനന്ദന്‍ സംവിധാനം ചെയ്യുന്ന…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close