വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ചെയ്തു സാക്ഷാൽ ജഗതി ശ്രീകുമാർ..!

രാഹുൽ മാധവിനെ നായകനാക്കി ഗോവിന്ദ് വരാഹ സംവിധാനം ചെയ്ത ചിത്രമാണ് വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി. നിങ്ങൾക്കറിയാവുന്ന പോലെ തന്നെ, ജയറാം- രാജസേനൻ കൂട്ടുകെട്ടിൽ പുറത്തു വന്ന മേലേപ്പറമ്പിൽ…

കിണർ ഈ കാലഘട്ടത്തിന്റെ സിനിമ എന്ന് പ്രശസ്ത നടൻ പശുപതി..!

എം എ നിഷാദ് സംവിധാനം ചെയ്ത കിണർ എന്ന ചിത്രം ഉടനെ തിയേറ്ററിൽ എത്തുകയാണ്. അദ്ദേഹം തന്നെ കഥ എഴുതി, അൻവർ അബ്ദുല്ല, അജു നാരായണൻ എന്നിവർ…

അപരനായി വന്നു അശ്വതിയുടെ മനം കവർന്ന ജയറാമിന് മലയാള സിനിമയിൽ മുപ്പതു വയസ്സിന്റെ ചെറുപ്പം..!

മലയാള സിനിമയിലെ ജനപ്രിയ നടനായ ജയറാം സിനിമയിൽ അരങ്ങേറിയിട്ടു മുപ്പതു വർഷം തികയുന്ന ദിവസം ആണ്. 1988 ഇൽ ആണ് മലയാള സിനിമയിലെ ഇതിഹാസമായ പി പദ്മരാജൻ…

കുട്ടൻ പിള്ളയുടെ ശിവരാത്രി പുതിയ പോസ്റ്ററും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നു..!

പ്രശസ്ത നടൻ സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന പുതിയ ചിത്രമാണ് കുട്ടൻപിള്ളയുടെ ശിവരാത്രി. ജീൻ മാർക്കോസ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് രാജി നന്ദകുമാർ ആണ്.…

ശക്തമായ കഥാപാത്രവുമായി ഇന്ദ്രൻസ് വീണ്ടും; കിണർ റിലീസിന് ഒരുങ്ങുന്നു..!

പ്രശസ്ത നടനായ ഇന്ദ്രൻസ് ഇപ്പോൾ ഗംഭീരമായ പ്രകടനങ്ങൾ കൊണ്ട് നമ്മളെ വിസ്മയിപ്പിക്കുന്ന കാലമാണ്. കലാമൂല്യമുള്ള ഒട്ടേറെ ചിത്രങ്ങളിൽ ശകത്മായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അദ്ദേഹം മറ്റൊരു മികച്ച കഥാപാത്രവുമായി…

അങ്ങനെ ആ സൂപ്പർ ഹിറ്റ് ഡയലോഗും സിനിമാ പേരായി മാറി ; രസികൻ പേരുമായി രാഹുൽ മാധവ് ചിത്രം റിലീസിന് ഒരുങ്ങുന്നു..!

രാജസേനൻ- ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മേലേപ്പറമ്പിൽ ആൺവീട് എന്ന ചിത്രം ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല. സൂപ്പർ ഹിറ്റ് വിജയം നേടിയ ഈ ഫാമിലി കോമഡി ചിത്രത്തിലെ ഓരോ…

മാമാങ്കത്തിൽ വാള്‍തലപ്പേറ്റ് മമ്മൂട്ടിക്ക് പരിക്ക്; പരിക്ക് സാരമാക്കാതെ ഷൂട്ട് തുടർന്ന് മെഗാ സ്റ്റാർ..!

മെഗാ സ്റ്റാർ മമ്മൂട്ടി നായകൻ ആയി എത്തുന്ന മാമാങ്കം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കുറച്ചു ദിവസങ്ങൾക്കു മുൻപാണ് മംഗലാപുരത്തു ആരംഭിച്ചത്. സജീവ് പിള്ള എന്ന നവാഗതൻ ഒരുക്കുന്ന…

ദുൽഖർ സൽമാൻ വീണ്ടും ബോളിവുഡിലേക്ക്..

മലയാളത്തിന്റെ യുവ താരം ദുൽകർ സൽമാനെ ഇപ്പോൾ മലയാളത്തിൽ കാണാൻ കിട്ടുന്നില്ല എന്നതാണ് സത്യം. തെലുങ്ക്, തമിഴ്, ഹിന്ദി ചിത്രങ്ങളാണ് ദുൽകർ ഇപ്പോൾ ചെയ്യുന്നതും ഇനി ചെയ്യാൻ…

ആനക്കാട്ടിൽ ചാക്കോച്ചി വരും; ലേലം 2 മാർച്ചിൽ തുടങ്ങും..

മലയാള സിനിമ പ്രേമികളെ ത്രസിപ്പിച്ച ഒരു സൂപ്പർ ഹിറ്റ് സിനിമയാണ് വർഷങ്ങൾക്കു മുൻപ് മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം ചെയ്ത ലേലം എന്ന സുരേഷ് ഗോപി ചിത്രം.…

മോഹൻലാലിനൊപ്പമുള്ള പ്രണയത്തിനു ശേഷം ജയപ്രദ മലയാളത്തിൽ എത്തുന്ന കിണർ റിലീസിന് ഒരുങ്ങുന്നു..!

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി കരുതപ്പെടുന്ന നടിയാണ് ജയപ്രദ. സൗത്ത് ഇന്ത്യൻ ഭാഷകളിലും അതുപോലെ ഹിന്ദിയിലുമെല്ലാം തന്നെ അഭിനയ മികവ് കൊണ്ട് വിസ്മയം…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close