മികച്ച നടനുള്ള പോരാട്ടത്തിൽ അവസാന റൗണ്ട് വരെ; ദേശീയ അവാർഡിലും തിളങ്ങി ഇന്ദ്രൻസും ആളൊരുക്കവും..

ദേശീയ അവാർഡിലും തിളങ്ങി ഇന്ദ്രൻസും ആളൊരുക്കവും. സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ ചിത്രം ആളൊരുക്കമാണ് മികച്ച പ്രകടനവുമായി ദേശീയ അവാർഡിലും തിളക്കമാർന്ന പ്രകടനം കാഴ്ചവച്ചത്. മികച്ച നടനുള്ള ദേശീയ…

തിരിച്ചടികളിലും പതറാതെ നിന്ന പോരാട്ടം; സിനിമ പ്രേമികൾ തീർച്ചയായും വായിക്കണം ദേശീയ അവാർഡ് ജേതാവ് റിമ ദാസിന്റെ ജീവിതകഥ..

സിനിമയെന്ന മോഹവും പേറിനടക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കഥയാണ് റിമാ ദാസ് എന്ന കലാകാരിയുടേത്. സിനിമ നടി ആകണമെന്ന് അതിയായ ആഗ്രഹമായി ആസ്സാമിൽ നിന്നും മുംബൈയിലേക്ക് വണ്ടി കയറിയ…

മോം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടി ശ്രീദേവി…

ഈ വർഷം അന്തരിച്ച ബോളീവുഡ് സൂപ്പർ താരം ശ്രീദേവിക്ക് മരണാനന്തര ബഹുമതി. ഈ വർഷം അപ്രതീക്ഷിതമായി ലോകത്തോട് വിടപറഞ്ഞ ബോളിവുഡ് താര റാണി ശ്രീദേവിക്കാണ് മരണാനന്തര ബഹുമതി.…

മഹേഷിന്റെ പ്രതികാരത്തിലൂടെ ലഭിച്ച അംഗീകാരമായിരുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയിലേക്കുമുള്ള പ്രചോദനം; ദേശീയ പുരസ്കാരത്തിൽ ദിലീഷ് പോത്തന്റെ പ്രതികരണം…

മികച്ച മലയാളം സിനിമയായി അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ തിരഞ്ഞെടുത്തത് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രമായിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന തന്റെ…

ചലഞ്ചിങ്ങായ കഥാപാത്രമായിരുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയിലേതും; ദേശീയ പുരസ്കാര നിറവിൽ ഫഹദ് ഫാസിൽ..

മലയാളത്തിൽ ജനിച്ചതുകൊണ്ടാണ് താൻ ഇത്തരമൊരു അവാർഡിനർഹനായതെന്ന് മികച്ച സഹനടനുള്ള ദേശീയ അവാർഡ് ലഭിച്ച ഫഹദ് ഫാസിൽ പറഞ്ഞു. മലയാളത്തിൽ ജനിച്ചതും മലയാള സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതും വലിയ…

ബോളിവുഡ് താരങ്ങളെ കടത്തിവെട്ടുന്ന പ്രകടനമായിരുന്നു ഫഹദ് ഫാസിൽ എന്ന് ജൂറി ചെയർമാൻ; മികച്ച സഹനടനായി ഫഹദ് ഫാസിൽ..

ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുന്ന വേദിയിലാണ് ഫഹദ് ഫാസിലിനെ വാനോളം പുകഴ്ത്തി ജൂറി ചെയർമാൻ ശേഖർ കപൂറിന്റെ വാക്കുകൾ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഫഹദ് ഫാസിലിനെ…

ഫഹദ് ഫാസിൽ മികച്ച സഹനടൻ; ദേശീയ അവാർഡുകൾ വാരിക്കൂട്ടി മലയാള സിനിമ..

65- ആമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു, മികച്ച സഹനടനുള്ള ദേശീയ അവാർഡ് ഫഹദ് ഫാസിൽ കരസ്ഥമാക്കി. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയമാണ് ഫഹദ് ഫാസിലിനെ…

നിഗൂഢതയൊളിപ്പിച്ച് സ്റ്റൈലിഷ് ലുക്കിൽ മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും; അങ്കിളിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി റിലീസിനെത്തുന്ന ഈ വർഷത്തെ മൂന്നാമത്തെ ചിത്രം അങ്കിളിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. അവാർഡുകളും നിരൂപക പ്രശംസയും വളരെയധികം നേടിയ ഷട്ടർ എന്ന ചിത്രത്തിനു…

വിജയ് സേതുപതിയെ പോലെ വ്യത്യസ്തമായ സിനിമ ചെയ്യുവാനാണ് തനിക്ക് ആഗ്രഹമെന്ന് ആന്റണി വര്ഗീസ്

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാൽവെപ്പ് നടത്തിയ നടത്തിയ നടനാണ് ആന്റണി വർഗ്ഗീസ്. തന്റെ ആദ്യ ചിത്രത്തിന്റെ വലിയ വിജയം ആന്റണി വർഗീസ് എന്ന…

കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു, ബോക്സ് ഓഫീസിൽ വലിയ തിരിച്ചുവരവ് നടത്തി മെഗാസ്റ്റാർ മമ്മൂട്ടിയുടെ പരോൾ..

ഈസ്റ്റർ വിഷു റിലീസായി തീയറ്ററുകളിലെത്തിയ മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം പരോൾ കുടുംബപ്രേക്ഷകരുടെ മികച്ച പിന്തുണ നേടി മുന്നേറുകയാണ്. ആദ്യ ദിവസം സമ്മിശ്ര പ്രതികരണങ്ങളാണ് വന്നിരുന്നതെങ്കിൽ ചിത്രം പിന്നീട്…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close