
Advertisement
പ്രശസ്ത മലയാള സംഗീത സംവിധായകൻ ബിജിബാലിന്റെ ഭാര്യ ശാന്തി മോഹൻദാസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അന്ത്യം.
Advertisement
ശാന്തി അപ്രതീക്ഷിതമായി വീട്ടിൽ വീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഇതേ തുടർന്ന് ശാന്തി ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
ശാന്തിക്കും ബിജിപാലിനും രണ്ടു മക്കളാണ് ഉള്ളത്. ദേവദത്തും ദയയും. അറിയപ്പെടുന്ന നർത്തകിയായിരുന്നു ശാന്തി.